Top

You Searched For "kerala flood 2019"

കേരളത്തിന് പ്രളയ സഹായമില്ല; ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5908 കോടി ധനസഹായം

6 Jan 2020 3:51 PM GMT
450 ല്‍ അധികം ആളുകളുടെ മരണത്തിന് ഇടയാക്കിയ ദുരന്തം കനത്ത നഷ്ടങ്ങളാണ് കേരളത്തിന് വിതച്ചത്. 22,165 ലധികം പേരെ നേരിട്ട് ദുരന്തം ബാധിച്ചു. 1326 ദുരിതാശ്വാസ ക്യാംപുകളിലായി 2.51 ലക്ഷം പേരാണ് എത്തിയത്.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥ

21 Nov 2019 9:17 AM GMT
ഉരുൾപൊട്ടലിൽ ഗ്രാമം തന്നെ നഷ്ടപ്പെട്ട പുത്തുമല നിവാസികൾ ഇപ്പോഴും സർക്കാരിന്റെ കടുത്ത അവഗണനയിൽ തുടരുകയാണ്. പലർക്കും അടിയന്തിര ധനസഹായം പോലും ലഭിച്ചിട്ടില്ല. ദുരന്തം കഴിഞ്ഞ് നൂറുദിനം പിന്നിടുമ്പോൾ പുത്തുമലയിൽ നിന്ന് തേജസ് പ്രതിനിധികൾ തയ്യാറാക്കിയ റിപ്പോർട്ട്.

പ്രളയക്കെടുതി: പുത്തുമല, ചൂരല്‍മല നിവാസികള്‍ക്ക് അടിയന്തര ധനസഹായം ലഭിച്ചില്ല

18 Nov 2019 1:23 AM GMT
സപ്തംബര്‍ അവസാനം ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക് പ്രകാരം 7569 കുടുംബങ്ങള്‍ക്ക് ഇനിയും അടിയന്തര ധനസഹായം വിതരണം ചെയ്യാനുണ്ട്. ഇതില്‍ 3883 കുടുംബങ്ങള്‍ പുത്തുമലയും ചൂരല്‍മലയും ഉള്‍പ്പെടുന്ന വൈത്തിരി താലൂക്കിലാണ്.

പ്രളയത്തില്‍ വീട് നഷ്ടപ്പെവര്‍ക്കെല്ലാം വീട് നല്‍കും: മന്ത്രി വി എസ് സുനില്‍കുമാര്‍

7 Oct 2019 7:35 PM GMT
മാള: കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട എല്ലാവര്‍ക്കും വീട് നിര്‍മിച്ച് നല്‍കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. വെസ്റ്റ് കൊര...

പ്രളയത്തിലും പഠിക്കാതെ സർക്കാർ; പശ്ചിമഘട്ടത്തില്‍ 31 ക്വാറികള്‍ക്ക് അനുമതി

13 Sep 2019 10:09 AM GMT
പത്തനംതിട്ടയില്‍ നാല് ക്വാറികള്‍ക്കായി അനുമതി തേടിയിരിക്കുന്നത് അദാനിയാണ്. അദാനി തുറമുഖ കമ്പനി തലസ്ഥാനത്ത് രണ്ടിടങ്ങളില്‍ ക്വാറികൾക്ക് അനുമതി നല്‍കിയിട്ടുണ്ട്.

പ്രളയം-പരിസ്ഥിതി-അതിജീവനം: ചർച്ച

7 Sep 2019 11:23 AM GMT
പാരിസ്ഥിതിക പ്രശ്നങ്ങൾ നിത്യസംഭവമാവുന്ന പശ്ചാത്തലത്തിൽ പ്രതിവിധികൾ അന്വേഷിക്കുന്ന ചർച്ചകൾ ഉയരട്ടെ

ഫീനിക്‌സ് പക്ഷിയെപോലെ നിലമ്പൂര്‍ തിരിച്ചുവരുന്നു

5 Sep 2019 5:17 PM GMT
പ്രളയാനന്തരം നിലമ്പൂര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു, കേരളത്തിന്റെ പ്രാര്‍ഥന പോലെ മുറിവുണങ്ങട്ടെ.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍: 105 സ്ഥലങ്ങള്‍ വാസയോഗ്യമല്ലെന്ന് വിദഗ്ധസംഘം

4 Sep 2019 6:21 AM GMT
2018ലെ പ്രളയത്തില്‍ വയനാട്ടില്‍ 248 ഇടങ്ങളിലായി 749 ഏക്കര്‍ ഭൂമി ഒലിച്ചുപോയെന്നാണ് കണക്ക്. ഇത്തവണ 170 ഇടങ്ങളിലായി 600 ഏക്കര്‍ ഭൂമിയാണ് നഷ്ടമായത്.

ഗാഡ്ഗില്‍ കമ്മിറ്റി അംഗം പറയുന്നു; തെരുവിലിറക്കിയത് തെറ്റിദ്ധരിപ്പിച്ച്

29 Aug 2019 4:18 PM GMT
ഡോ. വി.എസ് വിജയന്‍ / കെ.എന്‍ നവാസ് അലി 2011 ആഗസ്ത് 31നാണ് പ്രഫ. മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി റിപോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന...

പ്രളയം: വരാനിരിക്കുന്നത് സര്‍വനാശം

29 Aug 2019 4:00 PM GMT
കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ സാമ്പത്തിക താല്‍പ്പര്യങ്ങളില്‍ വലിയൊരു പങ്ക് പാറമടകളും അനധികൃത നിര്‍മാണങ്ങളുമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ അവരെ സംരക്ഷിക്കുന്നതിനായി ഈ റിപോര്‍ട്ട് ഇവിടെ നടപ്പാവരുതെന്നായിരുന്നു. ഗാഡ്ഗിലിനു ശേഷം കസ്തൂരി രംഗന്‍ വന്നു. പരിസ്ഥിതിയുമായി ഒരു ബന്ധവുമില്ലാത്ത റിപോര്‍ട്ടാണ്. യഥാര്‍ഥത്തില്‍ മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കുന്നതാണ് അത്. 2015-16ല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പ്ലാനുണ്ടാക്കി.

പെരിന്തല്‍മണ്ണ ടൗണ്‍ സലഫി മസ്ജിദിലെ പ്രളയ ദുരിതാശ്വാസ കൗണ്ടര്‍ നശിപ്പിച്ചു

28 Aug 2019 1:19 PM GMT
വിശ്വാസികളെ തമ്മിലടിപ്പിക്കാനുമുള്ള ചില സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തിയില്‍ ടൗണ്‍ സലഫി മസ്ജിദ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും പോലിസ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ദുരന്തമുഖത്തും വെളിച്ചംവിതറി ഒരു സംഗീതആല്‍ബം

26 Aug 2019 4:40 PM GMT
ഏതു ദുരിതത്തിലും കാരുണ്യത്തിന്റെ ഒരുകൈ നിങ്ങളെ തേടിവരുമെന്ന് ഈ ഗാനവും ദൃശ്യവും ധൈര്യംപകരുന്നു

പുത്തുമല ദുരന്തം: നടുക്കുന്ന ഓര്‍മ പങ്കുവച്ച് രക്ഷപ്പെട്ടയാള്‍

26 Aug 2019 3:07 PM GMT
മരണത്തില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഈ മുന്‍സൈനികന്‍ ആ അനുഭവവും കാഴ്ചയും വിവരിക്കുന്നു. തേജസ് ന്യൂസ് വാര്‍ത്താ സഞ്ചാരം- മൂന്നാം ഭാഗം

മല്‍സ്യത്തൊഴിലാളികളെ ആദരിച്ചു

26 Aug 2019 4:10 AM GMT
പയ്യോളി: സഹജീവികളുടെ വേദന സ്വന്തം വേദനയായി കണ്ട് ഐക്യപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചവര്‍ പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ഉയര്‍ന്നുവരേണ്ട...

പാതാറിന്റെ കണ്ണീര്‍ എന്ന് തോരും?

24 Aug 2019 4:41 PM GMT
21 വീടുകളും 19 കടകളും ഒഴുകിപ്പോയ പാതാര്‍ ഗ്രാമം ഇന്ന് കല്ലുകൂമ്പാരമാണ്. കവളപ്പാറയുടെ മറ്റേകവിളിലാണ് ഇനി ഉണങ്ങാത്ത ഈകണ്ണീര്‍

കടലുണ്ടിപ്പുഴ കരകവിഞ്ഞൊഴുകുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യം

24 Aug 2019 1:57 AM GMT
ഇത്തവണ പ്രളയത്തിലും ന്യൂക്കട്ടിലെ തടയണയില്‍ മരത്തടികളടക്കമുള്ളവ തങ്ങിനിന്നതും ഒഴുക്ക് തടസ്സപ്പെടുന്നതിനിടയാക്കിയിരുന്നു. പുഴയോരം ഇടിഞ്ഞ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തികള്‍ കെട്ടുന്നതിന് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

22 Aug 2019 12:23 PM GMT
ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ കരമാന്‍തോട്, പനമരം പുഴകളില്‍ നിലവിലെ വെള്ളത്തേക്കാള്‍ 20 സെന്റീമീറ്റര്‍ മുതല്‍ 30 സൈന്റി മീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

പ്രളയം: ദുരിതാശ്വാസമായി പോപുലര്‍ഫ്രണ്ട് വസ്ത്രാലയം

22 Aug 2019 11:59 AM GMT
നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി പോപുലര്‍ഫ്രണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ദുരന്തത്തില്‍ നിന്നും നാടിനെ കര കയറ്റാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

പ്രളയ ദുരിതാശ്വാസം: അര്‍ഹരെ തിരഞ്ഞെടുക്കുന്നതിനുള്ള പരിശോധന ഈ ആഴ്ച തുടങ്ങും

21 Aug 2019 7:21 AM GMT
മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയാണ് വിവരശേഖരണവും പരിശോധനയും ക്രോഡീകരണവും നടത്തുക. കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും ഫോട്ടോ അടക്കമാണ് ശേഖരിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ്, റേഷന്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയവയും ഇവര്‍ ശേഖരിക്കും.

പ്രാര്‍ഥന കര്‍മമാക്കി ഇമാമുമാരും ദുരന്തഭൂമിയില്‍|THEJAS NEWS|KERALA FLOOD 2019|

18 Aug 2019 2:39 PM GMT
പള്ളി മിമ്പറുകളില്‍ മാത്രമല്ല, പ്രളയമുഖത്തും അവരുണ്ട്

പുത്തുമല ഉരുള്‍പൊട്ടല്‍: വെള്ളച്ചാട്ടത്തില്‍ കുടുങ്ങിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി

18 Aug 2019 9:42 AM GMT
പുത്തുമലയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തെരച്ചിലില്‍ ഒരാളെപ്പോലും കണ്ടെത്താനായിരുന്നില്ല. കവളപ്പാറയില്‍ ഉപയോഗിക്കുന്ന ജിപിആര്‍ സംവിധാനം പുത്തുമലയില്‍ ഉപയോഗിക്കാനും ആലോചനയുണ്ട്.

'സഹായം വേണ്ടത് എനിക്കല്ല'; പ്രവാസിയുടെ സമ്മാനവും പ്രളയബാധിതര്‍ക്ക് നല്‍കി നൗഷാദ്

18 Aug 2019 7:04 AM GMT
ഒരു ലക്ഷം രൂപ നൗഷാദിന് നല്‍കാനായി കൊച്ചിയിലെത്തിയ അഫിയുടെ സമ്മാനം പക്ഷെ നൗഷാദ് സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആ പണം ദുരിത ബാധിതരെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് നൗഷാദ് പറഞ്ഞു.

ഇനിയും പഠിക്കേണ്ട ദുരന്തപാഠങ്ങള്‍; മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

18 Aug 2019 2:48 AM GMT
ഒരു ദുരന്തമുണ്ടാവുമ്പോള്‍ കേരളസമൂഹം പരസ്പരം സഹായിക്കാന്‍ ഒരുമിച്ചുവരുന്നത് ലോകമാതൃകയാണ്. ഒരു മലയാളിയെന്ന നിലയില്‍ എനിക്ക് അഭിമാനം നല്‍കുന്നതാണ്. കഴിഞ്ഞ പ്രളയകാലത്ത് നാം അത് കണ്ടു. അതുകഴിഞ്ഞു സമൂഹത്തെ പിളര്‍ക്കുന്ന പലതുമുണ്ടായി. എന്നാലും ഈ വര്‍ഷവും ദുരന്തമെത്തിയപ്പോള്‍ നമ്മള്‍ ഒന്നായി അതിനെ നേരിട്ടു.

നിലമ്പൂരില്‍ മുഴുവന്‍ ദുരിതബാധിതരേയും പുനരധിവസിപ്പിക്കും: മന്ത്രി എകെ ബാലൻ

17 Aug 2019 1:42 PM GMT
242 കുടുംബങ്ങളാണ് ദുരന്തസ്ഥലത്തുള്ളത്. ഇതില്‍ 68 കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചത്. മറ്റുകുടുംബങ്ങളേയും ബാധിക്കുമെന്നതിനാല്‍ അവരേയും മാറ്റിപ്പാര്‍പ്പിക്കും.

ഈ ക്വാറികള്‍ക്ക് ആര് മൂക്കുകയറിടും?

17 Aug 2019 9:35 AM GMT
ദുരന്തമുണ്ടായ മേഖലകളിലെല്ലാം നിരവധി ക്വാറികള്‍. ക്വാറികളുടെ പ്രവര്‍ത്തം തല്‍ക്കാലം നിരോധിച്ച് മുഖംരക്ഷിച്ച് സര്‍ക്കാര്‍. അടുത്ത ദുരന്തം എപ്പോഴെന്നു പേടിച്ച് ജനത.

കവളപ്പാറ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 39

17 Aug 2019 8:59 AM GMT
ചതുപ്പ് പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരേയാണ് കാണാതായത്. ഇതില്‍ 39 പേരുടെ മൃതദേഹം കണ്ടെത്തി.

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ്: ഓമനക്കുട്ടനെതിരേ പരാതിയില്ലെന്ന് ക്യാംപിലുള്ളവര്‍

17 Aug 2019 4:15 AM GMT
ക്യാംപിലേക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതും വൈദ്യുതി ബില്‍ അടയ്ക്കുന്നതും ക്യാംപിലുള്ളവര്‍ സഹകരിച്ചാണെന്ന് ആരോപണ വിധേയനായ ഓമനക്കുട്ടന്‍ പറയുന്നതും വീഡിയോയില്‍ കാണാം. ഇതേ ക്യാംപിലെ തന്നെ അന്തേവാസിയാണ് ഓമനക്കുട്ടനും.

കവളപ്പാറ ദുരന്തം: തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്; ജിപിആര്‍ സംവിധാനം ഉപയോഗപ്പെടുത്തും

17 Aug 2019 1:34 AM GMT
കവളപ്പാറയില്‍ ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. ജിപിആര്‍ സംവിധാനമുപയോഗിച്ചായിരിക്കും ഇന്ന് തിരച്ചില്‍ നടത്തുന്നത്. ഇതിനായി ഹൈദരാബാദില്‍നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയിലെത്തും. വെള്ളിയാഴ്ച അഞ്ച് മൃതദേഹങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെടുത്തത്.

മനുഷ്യത്വമായിരുന്നു അവര്‍ക്ക് മതം; പോത്തുകല്ല് പള്ളിയെക്കുറിച്ച് ആരോഗ്യമന്ത്രി

16 Aug 2019 4:50 PM GMT
മലപ്പുറം കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ സൗകര്യമൊരുക്കിയ പോത്തുകല്ല് പള്ളി ഭാരവാഹികളെ അഭിനന്ദിച്ച്...

ദുരിതാശ്വാസ ക്യാംപില്‍ പിരിവ്; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

16 Aug 2019 4:11 PM GMT
ആലപ്പുഴ: ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ അഭയംതേടിയവരില്‍ നിന്നും പണം പിരിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി അം...

പ്രളയം: പാഠപുസ്തകങ്ങള്‍ 19 മുതല്‍ വിതരണം ചെയ്യും

16 Aug 2019 1:46 PM GMT
നോട്ടുപുസ്തകം, സ്‌കൂള്‍ബാഗ്, കുട, പേന, പെന്‍സില്‍, ചോറ്റുപാത്രം, ഇന്‍സ്ട്രുമെന്റ് ബോക്‌സ് എന്നിവയാണ് ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടി കെ പി അനില്‍ കുമാര്‍ അറിയിച്ചു.
Share it