വാഹനാപകടം: കാല്‍നടയാത്രക്കാരന്‍ മരിച്ചു
BY SHN6 April 2019 12:38 PM GMT

X
SHN6 April 2019 12:38 PM GMT
പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ തിരൂര്‍ക്കാട് ശിവക്ഷേത്രത്തിന് മുന്‍വശത്ത് കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. തിരൂര്‍ക്കാട് നന്നമ്പ്ര അച്യുതന്‍ (78) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് അപകടം. മണ്ണാര്‍ക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടം. ഭാര്യ:ദേവകി. മക്കള്‍: ശാന്ത, ജയ, ലത, അനില്‍കുമാര്‍, മണികണ്ഠന്‍ (വാട്ടര്‍ അതോറിറ്റി ഓവര്‍സിയര്‍), രതീഷ്. മരുമക്കള്‍: വിജയന്‍, സുകുമാരന്‍, ശ്രീനിത്യ, ധന്യ, ശ്യാമ.സഹോദരങ്ങള്‍: ദേവദാസ്, പരേതരായ പത്മനാഭന്‍, ചന്ദ്രന്‍, വിജയലക്ഷ്മി, സുലോചന.
Next Story
RELATED STORIES
ചെല്‍സി പിന്നോട്ടില്ല; എന്‍സോ ഫെര്‍ണാണ്ടസിനായി 115 മില്ല്യണ്‍ യൂറോ...
30 Jan 2023 6:47 PM GMTമൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അസദി ഉനാഹി മാഴ്സയിലേക്ക്
30 Jan 2023 6:34 PM GMTസന്തോഷ് ട്രോഫി ഐക്കണ്‍ താരം ജിജോ ജോസഫ് ഗോകുലം കേരളയ്ക്ക് സ്വന്തം
30 Jan 2023 6:18 PM GMTസ്പാനിഷ് ലീഗ് കിരീട പോരില്‍ നിന്ന് റയല്‍ അകലുന്നു; ഫ്രഞ്ച് ലീഗില്‍...
30 Jan 2023 7:35 AM GMTദിമിത്രിയോസിന് ഡബിള്‍; ബ്ലാസ്റ്റേഴ്സ് ടോപ് ത്രീയില്‍ തിരിച്ചെത്തി
29 Jan 2023 4:26 PM GMTകേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഇന്നിറങ്ങും; നോര്‍ത്ത് ഈസ്റ്റ്...
29 Jan 2023 3:38 AM GMT