Malappuram

എപിജെ അബ്ദുല്‍ കലാം 3ാം വാര്‍ഷികാഘോഷ പരിപാടിയുടെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

എപിജെ അബ്ദുല്‍ കലാം 3ാം വാര്‍ഷികാഘോഷ പരിപാടിയുടെ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു
X
തിരൂര്‍:എപിജെ അബ്ദുല്‍ കലാം ട്രസ്റ്റിന്റെ 3ാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗത സംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു.തിരൂര്‍ പൂങ്ങോട്ടുകളം ദാറുസ്സലാം മാളില്‍ വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ പി നസറുള്ളയുടെ അദ്ധ്യക്ഷതയില്‍ പ്രമുഖ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ പാറപ്പുറത്ത് ബാവാ ഹാജിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.

മുഖ്യാതിഥിയായി വി വി ബെന്നി,തിരൂര്‍ ഡിവൈഎസ്പി സി എം ടി മഷൂദ്, ഡോ ജബ്ബാര്‍ അഹമ്മദ്, ഫിറോസ് നാലകത്ത്, കെ കെ റസാക്ക് ഹാജി, ബാവ കല്ലിങ്ങല്‍,ഡോ ഫാബിത ഇബ്രാഹിം,ഡോ ജെസ്‌നിബഷീര്‍,അഡ്വ സബീന, കെ പി ശംസാബി,പ്രദീപ് പയ്യോളി,പി സുഹറ, പി അബ്ദുല്‍ വഹാബ്, അബ്ദുല്‍ ഖാദര്‍ പഞ്ചമി,ഷെരീഫ്, എം ഇ എസ് സക്കീര്‍ കുളക്കാട്. അബ്ദുല്‍ ഖാദര്‍ പഞ്ചമി, ജിന്‍ഷിദ് ബാബു, ഷാഫി മുണ്ടേക്കാട്ട്, വിജയന്‍ ചെമ്പജ്ജേരി, എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it