ലോറിയിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
കല്ലായി മത്സ്യ മാര്‍ക്കറ്റിന് പിന്‍വശം കെ പി ഹൗസില്‍ സെയ്തലവി(48) ആണ് മരിച്ചത്.
BY SRF22 Dec 2021 6:07 PM GMT
X
SRF22 Dec 2021 6:07 PM GMT
കോഴിക്കോട്: വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. കല്ലായി മത്സ്യ മാര്‍ക്കറ്റിന് പിന്‍വശം കെ പി ഹൗസില്‍ സെയ്തലവി(48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.30ഓടെ ബീച്ചില്‍ സീ ക്വീന്‍ ഹോട്ടലിന് സമീപം മീന്‍ ലോറിയിടിച്ചാണ് അപകടം. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ കെ പി ബാവയുടെയും കദീജയുടെയും മകനാണ്. ഭാര്യ: മുനീറ. മക്കള്‍ : മുഹമ്മദ് മുന്നാസ്, ഫഹദ്, തന്‍ഹ ഫാത്തിമ. സഹോദരങ്ങള്‍ : മുസ്തഫ, സക്കീന, മുനീറ, ഇസ്മായില്‍, മുജീബ്.
Next Story
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT