എസ് ടിയു, നാഷനല്‍ ദ്രാവിഡ സമാജം നേതാവ് എസ് ഡിപിഐയില്‍ ചേര്‍ന്നു
BY BSR19 March 2021 3:42 PM GMT
X
BSR19 March 2021 3:42 PM GMT
വടകര: എസ് ടിയു മല്‍സ്യത്തൊഴിലാളി യൂനിയന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയും നാഷനല്‍ ദ്രാവിഡ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജയരാജന്‍ മൂടാടി എസ് ഡിപിഐയില്‍ ചേര്‍ന്നു. വടകര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ വടകര മണ്ഡലം സ്ഥാനാര്‍ഥിയും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ മുസ്തഫ പാലേരി മെംബര്‍ഷിപ്പ് നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഷാഹിദ് കോട്ടക്കല്‍, സെക്രട്ടറി റിയാസ് പയ്യോളി, വടകര മണ്ഡലം പ്രസിഡന്റ് നിസാം പുത്തൂര്‍, സെക്രട്ടറി കെ വി പി ഷാജഹാന്‍, സവാദ് വടകര സംബന്ധിച്ചു.
STU, National Dravida Samajam leader joins SDPI
Next Story
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
17 Sep 2024 4:49 AM GMT