കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം; എസ്ഡിപിഐ മോദിയുടെ കോലം കത്തിച്ചു
BY NSH15 Oct 2021 11:11 AM GMT
X
NSH15 Oct 2021 11:11 AM GMT
അഴിയൂര്‍: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ചോമ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്തത്തില്‍ ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
വടകര മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സി കബീര്‍, ബ്രാഞ്ച് സെക്രട്ടറി കെ പി ഷെഹീര്‍, വി എം അഷറഫ്, വി എം അസീസ്, കെ കെ റഹിം, മന്‍സൂര്‍ ചോമ്പാല തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.
Next Story
RELATED STORIES
എ ഡി ജി പി അജിത് കുമാര് ആര്എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച...
9 Sep 2024 5:12 AM GMTമാമിയുടെ തിരോധാനക്കേസില് പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMT