- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോട്ടോര്‍ വാഹന വകുപ്പ് ഓഫിസ് പൊതുസേവന സമയം കുറയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി : അഡ്വ: ഇ കെ മുഹമ്മദലി

കോഴിക്കോട് : മോട്ടോര്‍ വാഹന വകുപ്പിന്റെ പൊതുസേവന സമയം വെട്ടിക്കുറച്ച് രാവിലെ 10 മണി മുതല്‍ 1 മണി വരെയാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ജില്ല സെക്രട്ടറി അഡ്വ:ഇ കെ മുഹമ്മദലി പ്രസ്താവിച്ചു. പൊതുജനങ്ങള്‍ ഇടപെടുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ഭൂരിഭാഗവും രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ ഏറെ ഇടപെടലുകള്‍ നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസ് ഉച്ച കഴിഞ്ഞ് അപേക്ഷകരെ പുറത്താകുന്ന നടപടി ന്യായീകരിക്കാനാവില്ല. ഇത് ഏജന്റുമാര്‍ക്ക് കൂടുതല്‍ പണം നല്‍കി സര്‍വീസ് ലഭിക്കുന്ന സാഹചര്യത്തിലേക്കാണ് ജനങ്ങളെ എത്തിച്ചിരിക്കുന്നത്. ഇതിലൂടെ മോട്ടോര്‍ വകുപ്പ് ഏജന്റുമാര്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ വഴിയൊരുക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലെ സേവന സമയം പാലിച്ച് വൈകീട്ട് 5 മണി വരെ പൊതുസേവനം തുടരാന്‍ മോട്ടോര്‍ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















