പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍
കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിനെതിരേ നടന്നത് പോലിസ് നരനായാട്ടാണ്.
BY NSH10 July 2020 2:43 PM GMT
![പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍ പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാനാവില്ല: ഇ ടി മുഹമ്മദ് ബഷീര്‍](https://www.thejasnews.com/h-upload/2020/07/10/114039-e-t-muhammed.jpg)
X
NSH10 July 2020 2:43 PM GMT
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രാന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിന് നേരെ പോലിസ് നടത്തിയ അതിക്രമത്തില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതിഷേധിച്ചു. കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിനെതിരേ നടന്നത് പോലിസ് നരനായാട്ടാണ്.
ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ മാരകമായി മര്‍ദിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ കേന്ദ്രമാവുകയെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ലോകമാധ്യമങ്ങള്‍ പോലും അത് റിപോര്‍ട്ട് ചെയ്യുന്നു. നമുക്ക് ചില്ലറ നാണക്കേടല്ല അതുണ്ടാക്കിയതെന്നും ഇ ടി പറഞ്ഞു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT