കടുക്ക പറിക്കുന്നതിനിടെ പള്ളി കമ്മിറ്റി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു
BY NSH11 May 2022 8:27 AM GMT

X
NSH11 May 2022 8:27 AM GMT
കോഴിക്കോട്: ചാലിയത്ത് കടുക്ക പറിക്കുന്നതിനിടെ പള്ളി സെക്രട്ടറി കടലില്‍ മുങ്ങി മരിച്ചു. ചാലിയം സിദ്ദീഖ് പള്ളി മഹല്ല് സെക്രട്ടറി കള്ളാടത്ത് മജീദാണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു അപകടം.
ചാലിയം മുല്ലമേല്‍ കോട്ടയ്ക്ക് സമീപം കടുക്ക പറിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കടുക്ക തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ആളെ കണ്ടെത്തിയത്. ഉടന്‍ ചാലിയത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് നമസ്കാരം വൈകീട്ട് നാലിന് ചാലിയം സിദ്ദീഖ് പളളിയില്‍.
Next Story
RELATED STORIES
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ ഇടപെടല്‍...
18 Aug 2022 1:25 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMTപ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്‍ന്ന്...
17 Aug 2022 7:23 PM GMTഫെഡ് ബാങ്ക് കൊള്ള: മുഴുവൻ സ്വർണവും കണ്ടെത്തിയെന്ന് പോലിസ്
17 Aug 2022 7:12 PM GMT'ക്രിസ്ത്യാനിയാണ്, ദൈവത്തെ മാത്രമേ വണങ്ങൂ'; ദേശീയ പതാക ഉയര്‍ത്താൻ...
17 Aug 2022 7:04 PM GMT