Kozhikode

കോഴിക്കോട്ടെ കൊവിഡ് ആശുപത്രികളില്‍ 1,262 കിടക്കകള്‍ ഒഴിവ്

കോഴിക്കോട്ടെ കൊവിഡ് ആശുപത്രികളില്‍ 1,262 കിടക്കകള്‍ ഒഴിവ്
X

കോഴിക്കോട്: ജില്ലയിലെ 66 കൊവിഡ് ആശുപത്രികളില്‍ 3,036 കിടക്കകളില്‍ 1,262 എണ്ണം ഒഴിവുണ്ട്. 85 ഐസിയു കിടക്കകളും 42 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 679 കിടക്കകളും ഒഴിവുണ്ട്. 17 ഗവണ്‍മെന്റ് കൊവിഡ് ആശുപത്രികളിലായി 309 കിടക്കകള്‍, 12 ഐസിയു, 26 വെന്റിലേറ്റര്‍, 353 ഓക്‌സിജനുള്ള കിടക്കകളും ബാക്കിയുണ്ട്.

ഒമ്പത് സി.എഫ്.എല്‍.ടി.സികളിലായി 978 കിടക്കകളില്‍ 428 എണ്ണം ബാക്കിയുണ്ട്. മൂന്ന് സിഎസ്എല്‍ടിസികളില്‍ 210 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 1,702 കിടക്കകളില്‍ 1,372 എണ്ണം ഒഴിവുണ്ട്.

Next Story

RELATED STORIES

Share it