കോഴിക്കോട് ജില്ലയില്‍ 481 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 373
BY RSN4 Jan 2021 1:41 PM GMT
X
RSN4 Jan 2021 1:41 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 459 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4026 പേരെ പരിശോധനക്ക് വിധേയരാക്കി. 11.94 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 373 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMTഡ്രോണ്‍, റോക്കറ്റ് ആക്രമണത്തിന് പിന്നാലെ വെടിവയ്പ്; മണിപ്പൂരില്‍...
7 Sep 2024 7:13 AM GMT'ദൈവമെന്ന് സ്വയം അവകാശപ്പെടരുത്, ജനങ്ങളാണ് തീരുമാനിക്കേണ്ടത്';...
7 Sep 2024 6:24 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസമില്‍ തടങ്കല്‍ പാളയത്തിലടച്ചത് രേഖകളുള്ള മുസ് ലിംകളെ; വിവരങ്ങള്‍...
6 Sep 2024 1:53 PM GMT