Kozhikode

കോഴിക്കോട് ജില്ലയില്‍ 383 പേര്‍ക്ക് കൊവിഡ്; 571 രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 383 പേര്‍ക്ക് കൊവിഡ്; 571 രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 383 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ആറുപേര്‍ക്കുമാണ് പോസിറ്റീവായത്. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3186 പേരെ പരിശോധനക്ക് വിധേയരാക്കി. ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 571 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ - 3

കുറ്റ്യാടി - 1

നൊച്ചാട് - 1

ഓമശ്ശേരി - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 6

കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

അഴിയൂര്‍ - 1

കൊയിലാണ്ടി - 1

തലക്കുളത്തൂര്‍ - 1

കുറ്റ്യാടി - 1

നരിക്കുനി - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 6

കോഴിക്കോട് കോര്‍പ്പറേഷന്‍ - 4

(പന്നിയങ്കര, കൊമ്മേരി)

ബാലുശ്ശേരി - 1

ഫറോക്ക് - 1




Next Story

RELATED STORIES

Share it