കോഴിക്കോട്: കൊവിഡ് ആശുപത്രികളില് 1,702 കിടക്കകള് ഒഴിവ്
15 ഗവണ്മെന്റ് കൊവിഡ് ആശുപത്രികളിലായി 533 കിടക്കകള്, 23 ഐസിയു, 21 വെന്റിലേറ്റര്, 311 ഓക്സിജന് കിടക്കകളും ബാക്കിയുണ്ട്.
BY SRF25 May 2021 2:23 PM GMT
X
SRF25 May 2021 2:23 PM GMT
കോഴിക്കോട്: കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കൊവിഡ് ആശുപത്രികളിലായി 3,608 കിടക്കകളില് 1,702 എണ്ണം ഒഴിവുണ്ട്. 94 ഐസിയു കിടക്കകളും 26 വെന്റിലേറ്ററുകളും ഓക്സിജന് ലഭ്യതയുള്ള 526 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്മെന്റ് കൊവിഡ് ആശുപത്രികളിലായി 533 കിടക്കകള്, 23 ഐസിയു, 21 വെന്റിലേറ്റര്, 311 ഓക്സിജന് കിടക്കകളും ബാക്കിയുണ്ട്.
13 സിഎഫ്എല്ടിസികളിലായി 77.6 ശതമാനം കിടക്കകള് ബാക്കിയുണ്ട്. 1,610 കിടക്കകളില് 1,250 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി.എസ്.എല്. ടി.സികളിലായി ആകെയുള്ള 630 കിടക്കകളില് 406 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര് സെന്ററുകളില് ആകെയുള്ള 2,538 കിടക്കകളില് 1,798 എണ്ണം ഒഴിവുണ്ട്.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTബലാത്സംഗക്കേസ്; മുകേഷിന്റെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന്...
7 Sep 2024 12:42 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT