സിപിഎം തട്ടകത്തില്‍ ആരവമുയര്‍ത്തി കെ കെ രമയുടെ തിരഞ്ഞെടുപ്പ് റാലി
BY BSR19 March 2021 4:06 PM GMT

X
BSR19 March 2021 4:06 PM GMT
വടകര: യുഡിഎഫ് പിന്തുണക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ഥി കെ കെ രമയുടെ തിരഞ്ഞെടുപ്പ് റാലിയിലെ ജന പങ്കാളിത്തം ശ്രദ്ധേയമായി. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റാലിയില്‍ നൂറുക്കണക്കിനു പേര്‍ അണിനിരന്നു. വടകര കോട്ടപ്പറമ്പില്‍ നടന്ന കണ്‍വഷന്‍ എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷണന്‍ അധ്യക്ഷത വഹിച്ചു. എം സി വടകര, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഐ മൂസ, എന്‍ വേണു, പുറന്തോടത്ത് സുകുമാരന്‍, കെ എസ് ഹരിഹരന്‍, പ്രദീപ് ചോമ്പാല, സുനില്‍ മടപ്പള്ളി, രാജരാജന്‍, പി സഫിയ, ആയിഷ ഉമ്മര്‍, ഷക്കീല ഈങ്ങോളി സംസാരിച്ചു.
K K Rama's election rally on CPM platform
Next Story
RELATED STORIES
പാര്‍ട്ടി ചൂണ്ടിക്കാട്ടിയത് കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍...
3 Oct 2023 9:15 AM GMTഅനില്‍കുമാറിന്റെ പ്രസ്താവന: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ...
3 Oct 2023 7:17 AM GMT'വസ്ത്രധാരണത്തിലേക്ക് കടന്നുകയറുന്ന നിലപാട് വേണ്ട'; അനില്‍കുമാറിനെ...
3 Oct 2023 7:11 AM GMTകണ്ണൂര്‍ നാറാത്ത് സ്വദേശി ദുബയില്‍ മരണപ്പെട്ടു
3 Oct 2023 6:29 AM GMTസിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMT