കോഴിക്കോട് ജില്ലയില്‍ ഇന്ന് 642 പേര്‍ക്ക് കൊവിഡ്
സമ്പര്‍ക്കം വഴി 622 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഒമ്പതു പേരുടെ ഉറവിടം വ്യക്തമല്ല.
BY SRF16 Dec 2020 1:52 PM GMT
X
SRF16 Dec 2020 1:52 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 622 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഒമ്പതു പേരുടെ ഉറവിടം വ്യക്തമല്ല. 5948 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്. 5948 പേരുടെ ഫലം ലഭ്യമായി.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്: 10.79%
രോഗ മുക്തരായവര്‍: 788
ചികിത്സയില്‍ ഉള്ളവര്‍: 6094
ഇതുവരെ രോഗമുക്തരായവര്‍:71043
ഇതുവരെ മരണപ്പെട്ടവര്‍:252
ഇതുവരെ പരിശോധിച്ച സാംപിളുകള്‍:869738
ഇതുവരെ സ്ഥിരീകരിച്ചവര്‍:77389
ഇതുവരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്:8.92%
ഇന്ന് കൂടുതല്‍ കൊവിഡ് ബാധിതര്‍ ഉള്ള ക്ലസ്റ്ററുകള്‍: കുരുവട്ടൂര്‍/ അത്തോളി
Next Story
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
17 Sep 2024 4:49 AM GMT