- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 2426 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1772, ടിപിആര്‍ 18.54 %
16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2396 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2426 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2396 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13341 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1772 പേര്‍ കൂടി രോഗമുക്തി നേടി. 18.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 26543 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4252 പേര്‍ ഉള്‍പ്പടെ 61934 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 781296 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.1857 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉറവിടം വ്യക്തമല്ലാത്തവര്‍16
ചാത്തമംഗലം 1
എടച്ചേരി 1
കോട്ടൂര്‍ 1
കോഴിക്കോട് 2
കുന്നുമ്മല്‍ 1
നാദാപുരം 2
ഒളവണ്ണ 3
താമരശ്ശേരി = 1
തൂണേരി 2
വടകര 2
വിദേശത്തു നിന്നും വന്നവര്‍ 1
കോഴിക്കോട് 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 10
കടലുണ്ടി 1
കോഴിക്കോട് 7
പെരുമണ്ണ 1
ഉള്ള്യേരി 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :
കോഴിക്കോട് കോര്‍പ്പറേഷന് 399
അരിക്കുളം 14
അത്തോളി 26
ആയഞ്ചേരി 10
അഴിയൂര്‍ 9
ബാലുശ്ശേരി 11
ചക്കിട്ടപ്പാറ 36
ചങ്ങരോത്ത് 35
ചാത്തമംഗലം 50
ചെക്കിയാട് 20
ചേളന്നൂര്‍ 38
ചേമഞ്ചേരി 28
ചെങ്ങോട്ട്കാവ് 20
ചെറുവണ്ണൂര്‍ 11
ചോറോട് 14
എടച്ചേരി 18
ഏറാമല 15
ഫറോക്ക് 43
കടലുണ്ടി 58
കക്കോടി 40
കാക്കൂര്‍ 22
കാരശ്ശേരി 54
കട്ടിപ്പാറ 15
കാവിലുംപാറ 41
കായക്കൊടി 20
കായണ്ണ 4
കീഴരിയൂര്‍ 12
കിഴക്കോത്ത് 14
കോടഞ്ചേരി 28
കൊടിയത്തൂര്‍ 28
കൊടുവള്ളി 55
കൊയിലാണ്ടി 52
കുടരഞ്ഞി 7
കൂരാച്ചുണ്ട് 28
കൂത്താളി 15
കോട്ടൂര്‍ 14
കുന്ദമംഗലം 22
കുന്നുമ്മല്‍ 16
കുരുവട്ടൂര്‍ 24
കുറ്റിയാടി 19
മടവൂര്‍ 27
മണിയൂര്‍ 27
മരുതോങ്കര 6
മാവൂര്‍ 42
മേപ്പയ്യൂര്‍ 4
മൂടാടി 18
മുക്കം 49
നാദാപുരം 30
നടുവണ്ണൂര്‍ 37
നന്‍മണ്ട 26
നരിക്കുനി 57
നരിപ്പറ്റ 15
നൊച്ചാട് 11
ഒളവണ്ണ 21
ഓമശ്ശേരി 22
ഒഞ്ചിയം 6
പനങ്ങാട് 16
പയ്യോളി 36
പേരാമ്പ്ര 22
പെരുമണ്ണ 21
പെരുവയല്‍ 35
പുറമേരി 29
പുതുപ്പാടി 24
രാമനാട്ടുകര 38
തലക്കുളത്തൂര്‍ 47
താമരശ്ശേരി 49
തിക്കോടി 13
തിരുവള്ളൂര്‍ 16
തിരുവമ്പാടി 12
തൂണേരി 28
തുറയൂര്‍ 11
ഉള്ള്യേരി 40
ഉണ്ണികുളം 55
വടകര 42
വളയം 14
വാണിമേല്‍ 21
വേളം 13
വില്യാപ്പള്ളി 23
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 3
കോഴിക്കോട് 2
കൊയിലാണ്ടി 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 26543
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 198
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 504
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 149
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 443
സ്വകാര്യ ആശുപത്രികള്‍ 1126
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 215
വീടുകളില്‍ ചികിത്സയിലുളളവര്‍ 21846
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 32
RELATED STORIES
ആരാധനാലയ സംരക്ഷണ നിയമം: ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളെ...
12 Dec 2024 6:10 PM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT