- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2221 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2388, ടിപിആര്‍ 16.59 %
സമ്പര്‍ക്കം വഴി 2193 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2221 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 22 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2193 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 ആരോഗ്യ പ്രവര്‍ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13655 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2388 പേര്‍ കൂടി രോഗമുക്തി നേടി. 16.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 26288 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4065 പേര്‍ ഉള്‍പ്പടെ 58950 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 763070 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.1776 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 22
ചെക്കിയാട് 1
ചോറോട് 1
ഏറാമല 1
കടലുണ്ടി 1
കാരശ്ശേരി 1
കാവിലുംപാറ 2
കൊടിയത്തൂര്‍ 1
കോഴിക്കോട് 4
കുന്നമംഗലം 1
മടവൂര്‍ 1
മാണിയൂര്‍ 1
നാദാപുരം 2
ഒളവണ്ണ 1
വടകര 1
വാണിമേല്‍ 2
വേളം 1
വിദേശത്തു നിന്നും വന്നവര്‍ 0
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 2
കോഴിക്കോട് 1
ആയഞ്ചേരി 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്315
അരിക്കുളം 1
അത്തോളി 55ആയഞ്ചേരി 3
അഴിയൂര്‍ 3
ബാലുശ്ശേരി 19
ചക്കിട്ടപ്പാറ 39
ചങ്ങരോത്ത് 19
ചാത്തമംഗലം 9
ചെക്കിയാട് 4
ചേളന്നൂര്‍ 11
ചേമഞ്ചേരി 30
ചെങ്ങോട്ട്കാവ് 21
ചെറുവണ്ണൂര്‍ 13
ചോറോട് 32
എടച്ചേരി 33
ഏറാമല 25
ഫറോക്ക് 42
കടലുണ്ടി 47
കക്കോടി 22
കാക്കൂര്‍ 17
കാരശ്ശേരി 13
കട്ടിപ്പാറ 18
കാവിലുംപാറ 18
കായക്കൊടി 18
കായണ്ണ 9
കീഴരിയൂര്‍ 25
കിഴക്കോത്ത് 42
കോടഞ്ചേരി 27
കൊടിയത്തൂര്‍ 29
കൊടുവള്ളി 98
കൊയിലാണ്ടി 53
കുടരഞ്ഞി 35
കൂരാച്ചുണ്ട് 23
കൂത്താളി 9
കോട്ടൂര്‍ 6
കുന്ദമംഗലം 50
കുന്നുമ്മല്‍ 11
കുരുവട്ടൂര്‍ 56
കുറ്റിയാടി 4
മടവൂര്‍ 10
മണിയൂര്‍ 30
മരുതോങ്കര 10
മാവൂര്‍ 17
മേപ്പയ്യൂര്‍ 17
മൂടാടി 27
മുക്കം 36
നാദാപുരം 34
നടുവണ്ണൂര്‍ 12
നന്‍മണ്ട 23
നരിക്കുനി 20
നരിപ്പറ്റ 12
നൊച്ചാട് 6
ഒളവണ്ണ 24
ഓമശ്ശേരി 37
ഒഞ്ചിയം 20
പനങ്ങാട് 23
പയ്യോളി 28
പേരാമ്പ്ര 20
പെരുമണ്ണ 39
പെരുവയല്‍ 24
പുറമേരി 21
പുതുപ്പാടി 24
രാമനാട്ടുകര 30
തലക്കുളത്തൂര്‍ 46
താമരശ്ശേരി 25
തിക്കോടി 16
തിരുവള്ളൂര്‍ 22
തിരുവമ്പാടി 20
തൂണേരി 39
തുറയൂര്‍ 16
ഉള്ള്യേരി 29
ഉണ്ണികുളം 55
വടകര30
വളയം 5
വാണിമേല്‍ 15
വേളം 8
വില്യാപ്പള്ളി 19
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 4
കോഴിക്കോട്1
മുക്കം 1
നടുവണ്ണൂര്‍ 1
അത്തോളി 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 26288
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 172
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 517
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 230
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 525
സ്വകാര്യ ആശുപത്രികള്‍ 1055
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 332
വീടുകളില്‍ ചികിത്സയിലുളളവര്‍ 21557
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 23
RELATED STORIES
പാര്‍ലമെന്റ് ഞാന്‍ കുഴിച്ച് എന്തെങ്കിലും കിട്ടിയാല്‍ പാര്‍ലമെന്റ്...
15 Dec 2024 9:45 AM GMT'' പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിരീക്ഷണം വൈദ്യുതി മോഷണം കണ്ടെത്താന്‍...
15 Dec 2024 9:30 AM GMTഅതുല്‍ സുഭാഷിന്റെ മരണം പുരുഷന്മാരുടെ ദയനീയാവസ്ഥ വെളിപ്പെടുത്തിയെന്ന്...
15 Dec 2024 7:51 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMTകേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്; പള്ളികള്‍ക്ക് അടിയില്‍...
15 Dec 2024 6:01 AM GMTക്രിമിനല്‍ കേസ് പ്രതിയെ കൊണ്ട് ബൈക്കോടിപ്പിച്ച് പുറകിലിരുന്ന് പോലിസ്...
15 Dec 2024 5:56 AM GMT