Kozhikode

കോഴിക്കോട് ജില്ലയില്‍ 424 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 866

കോഴിക്കോട് ജില്ലയില്‍ 424 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 866
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 424 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 413 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6307 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 866 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ 2

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

വളയം 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 3

കോഴിക്കോട് കോര്‍പ്പറേഷന്‍ 2

കുന്ദമംഗലം 1

ഉറവിടം വ്യക്തമല്ലാത്തവര്‍ 6

കോഴിക്കോട് കോര്‍പ്പറേഷന്‍ 3 ( ബേപ്പൂര്‍, കരുവിശ്ശേരി)

കൊടുവളളി 1

നാദാപുരം 1

കാവിലുംപാറ 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ 155

(ബേപ്പൂര്‍, ചെറുവണ്ണൂര്‍, അരങ്ങില്‍ ദാമോദരന്‍ റോഡ്, ചേവരമ്പലം, നല്ലളം, എരഞ്ഞിപ്പാലം, മായനാട്, അത്താണിക്കല്‍, മുഖദാര്‍, കല്ലായി, വേങ്ങേരി, കോട്ടൂളി, കോവൂര്‍, ജയില്‍ റോഡ്, നടക്കാവ്, ചേവായൂര്‍, തിരുവണ്ണൂര്‍, വെളളിപറമ്പ്, പുതിയനിരത്ത്, പളളിക്കണ്ടി, പുതിയാപ്പ, എരഞ്ഞിക്കല്‍, പാവങ്ങാട്, മൊകവൂര്‍, വെസ്റ്റ്ഹില്‍, കൊമ്മേരി, കാരപ്പറമ്പ്, ചെലവൂര്‍, എടക്കാട്, കുതിരവട്ടം, ഗോവിന്ദപുരം, ചക്കുംകടവ്, കാളൂര്‍ റോഡ്, പുതിയങ്ങാടി, എലത്തൂര്‍, വി. കെ. എസ്. റോഡ്, കൊളത്തറ, മെഡിക്കല്‍ കോളേജ്, ഇടിയങ്ങര, തൊണ്ടയാട്, മലാപ്പറമ്പ്, മാവൂര്‍ റോഡ്, പന്നിയങ്കര, കണ്ണഞ്ചേരി, ബിലാത്തിക്കുളം, പൊക്കുന്ന്, സിവില്‍ സ്‌റ്റേഷന്‍, ചുങ്കം, വെളളയില്‍, മൂന്നാലിങ്ങല്‍, പയ്യാനക്കല്‍, ബാങ്ക് റോഡ്, മേരിക്കുന്ന്)

കൂടരഞ്ഞി 27

ഏറാമല 19

കൊയിലാണ്ടി 17

അത്തോളി 10

ഒഞ്ചിയം 10

കുന്ദമംഗലം 8

നടുവണ്ണൂര്‍ 8

കൂരാച്ചുണ്ട് 7

ഒളവണ്ണ 7

ഫറോക്ക് 6

കാരശ്ശേരി 6

പെരുവയല്‍ 6

ചെങ്ങോട്ടുകാവ് 5

മൂടാടി 5

നന്‍മണ്ട 5

ഓമശ്ശേരി 5

പുതുപ്പാടി 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 6

കോഴിക്കോട് കോര്‍പ്പറേഷന്‍ 3 (ആരോഗ്യപ്രവര്‍ത്തകര്‍)

നന്‍മണ്ട 1 ( ആരോഗ്യപ്രവര്‍ത്തക)

പേരാമ്പ്ര 1 ( ആരോഗ്യപ്രവര്‍ത്തക)

രാമനാട്ടുകര 1 ( ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 6394

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ 184

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 59

Next Story

RELATED STORIES

Share it