കോഴിക്കോട് ജില്ലയില്‍ ഇന്ന് 696 പേര്‍ക്ക് കൊവിഡ്; 619 പേര്‍ രോഗമുക്തരായി
വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി.12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 682 പേര്‍ക്കാണ് രോഗം ബാധിച്ചത്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 696 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്ക് പോസിറ്റീവായി.12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 682 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8488 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 619 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ – 2
ചോറോട് – 1
നാദാപുരം – 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല
ഉറവിടം വ്യക്തമല്ലാത്തവര്‍ – 12
നാദാപുരം – 3
ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( മലാപ്പറമ്പ്)
ആയഞ്ചേരി – 1
എടച്ചേരി – 1
കുറ്റിയാടി – 1
മരുതോങ്കര – 1
വളയം – 1
വാണിമേല്‍ – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 141
(കല്ലായി, മാങ്കാവ്, കൊമ്മേരി, ചേവായൂര്‍, സെന്റ് വിന്‍സെന്റ് കോളനി, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, പയ്യാനക്കല്‍, മുഖദാര്‍, കാമ്പുറം, അരയിടത്തുപാലം, വേങ്ങേരി, ചാലപ്പുറം, വെളളയില്‍, എരഞ്ഞിപ്പാലം, പുതിയറ, എരഞ്ഞിക്കല്‍. ചെലവൂര്‍, പുതിയങ്ങാടി, എടക്കാട്, നടക്കാവ്, വെസ്റ്റ്ഹില്‍, കരുവിശ്ശേരി, അത്താണിക്കല്‍, പളളിക്കണ്ടി, കുറ്റിച്ചിറ, ഇരിങ്ങാടന്‍പ്പളളി, മേരിക്കുന്ന്, മായനാട്, കോട്ടൂളി, കാളൂര്‍ റോഡ്, മേത്തോട്ടുത്താഴം. ഗോവിന്ദപുരം, മലാപ്പറമ്പ്, നെല്ലിക്കോട്, പൊറ്റമ്മല്‍, സിവില്‍ സ്‌റ്റേഷന്‍, നല്ലളം, പൊറ്റമ്മല്‍, ബിലാത്തിക്കുളം, കാരപ്പറമ്പ്, കുണ്ടുങ്ങല്‍, മാത്തോട്ടം, ചെട്ടിക്കുളം, പുതിയാപ്പ, കണ്ടംകുളങ്ങര, കോട്ടാംപറമ്പ്, മൂഴിക്കല്‍, കൊളത്തറ, ചെറുവണ്ണൂര്‍, ചേവരമ്പലം, കുതിരവട്ടം)
കുന്ദമംഗലം – 35
ചോറോട് – 25
കുരുവട്ടൂര്‍ – 24
കടലുണ്ടി – 21
നന്‍മണ്ട – 21
ഒളവണ്ണ – 21
കക്കോടി – 17
വടകര – 17
കാവിലുംപാറ – 17
കട്ടിപ്പാറ – 16
ബാലുശ്ശേരി – 16
ചക്കിട്ടപ്പാറ – 15
മണിയൂര്‍ – 14
നൊച്ചാട് – 13
അത്തോളി – 12
താമശ്ശേരി – 12
കാക്കൂര്‍ – 10
പുറമേരി – 10
ഫറോക്ക് – 10
കൊടുവളളി – 10
മരുതോങ്കര – 9
മുക്കം – 9
പെരുമണ്ണ – 9
പുതുപ്പാടി – 9
കായണ്ണ – 8
മൂടാടി – 8
നരിക്കുനി – 8
ഏറാമല – 7
പനങ്ങാട് – 7
പെരുവയല്‍ – 7
ഉണ്ണിക്കുളം – 7
ചേമഞ്ചേരി – 7
കൂരാച്ചുണ്ട് – 6
തിക്കോടി – 6
കായക്കൊടി – 5
കൂടരഞ്ഞി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
കാവിലുംപാറ – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊയിലാണ്ടി – 1 ( ആരോഗ്യപ്രവര്‍ത്തക)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7417
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 220
• മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 75
RELATED STORIES
കേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ് ; ഏരീസ്...
7 Sep 2024 6:11 PM GMTഅര്ധരാത്രി ബിസിസിഐ പ്രഖ്യാപനം; ദുലീപ് ട്രോഫി ടീമില് ഇടം നേടി സഞ്ജു ...
5 Sep 2024 5:23 AM GMTറഷീദ് അജിനാസിനും സല്മാന് നിസാറിനും അര്ദ്ധശതകം;അടിച്ചുപറത്തി...
4 Sep 2024 11:49 AM GMTകേരളാ ക്രിക്കറ്റ് ലീഗിന് തുടക്കം; ആദ്യ ജയം ആലപ്പി റിപ്പിള്സിന്;...
2 Sep 2024 1:37 PM GMTഐസിസിയുടെ പുതിയ ചെയര്മാനായി ജയ് ഷാ
27 Aug 2024 4:54 PM GMTട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന് വനിതാ ടീമിനെ പ്രഖ്യാപിച്ചു; ആശയും...
27 Aug 2024 1:57 PM GMT