- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊവിഡ്
കോഴിക്കോട്: നഗരപരിധിയില്‍ ഇന്ന് 144 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷന്‍ പരിധിയില്‍ നാലിടത്തായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന 111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
801 പേരില്‍ നടത്തിയ കൊവിഡ് പരിശോധനയിലാണ് 111 പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. സെന്‍ട്രല്‍ മാര്‍ക്കറ്റ് കൂടാതെ തീരദേശമേഖലയായ പയ്യാനക്കല്ലില്‍ 20 പേര്‍ക്കും വെള്ളയില്‍ എട്ടു പേര്‍ക്കും വെസ്റ്റ്ഹില്ലില്‍ അഞ്ച് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കൂടുതലായി ഇടപെടുകയും നിത്യേന ആളുകള്‍ പലവിധ ആവശ്യങ്ങള്‍ക്കായി എത്തുകയും ചെയ്യുന്ന കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ രോഗം പടര്‍ന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനോട് ചേര്‍ന്ന് കിടക്കുന്ന കടലുണ്ടി, ഫറൂഖ് മേഖലകളിലും രോഗവ്യാപനം ശക്തമാണ്.
RELATED STORIES
സിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMT