കെപിസിടിഎ: എം എം ജോണ്‍സണ്‍ ജില്ലാ പ്രസിഡന്റ്; ജോബിന്‍ ചാമക്കാല സെക്രട്ടറി
എം എം ജോണ്‍സണ്‍ (സിഎംഎസ് കോളജ്) ജില്ലാ പ്രസിഡന്റ് ആയും ഡോ. ജോബിന്‍ ചാമക്കാല ജില്ലാ സെക്രട്ടറിയായും തിരഞ്ഞടുക്കപ്പെട്ടു.
BY NSH8 Feb 2019 4:07 AM GMT

X
NSH8 Feb 2019 4:07 AM GMT
കോട്ടയം: കേരളാ പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം എം ജോണ്‍സണ്‍ (സിഎംഎസ് കോളജ്) ജില്ലാ പ്രസിഡന്റ് ആയും ഡോ. ജോബിന്‍ ചാമക്കാല ജില്ലാ സെക്രട്ടറിയായും തിരഞ്ഞടുക്കപ്പെട്ടു. ലൈജു വര്‍ഗീസ്, രേഷ്മ റേച്ചല്‍ കുരുവിള (വൈസ് പ്രസിഡന്റുമാര്‍), ഡോ. ജോബന്‍, കെ ആന്റണി (ജോ. സെക്രെട്ടറി മാര്‍), ഡോ. ജോസഫ് പ്രസാദ് മാത്യു (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു. സി എം എസ് കോളജില്‍ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ ഡോ. ജോസഫ് കുരുവിള വരണാധികാരി ആയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി ജെ തോമസ്, റീജിയണല്‍ പ്രസി. ഡോ. കെ എം ബെന്നി, സെക്രട്ടറി ഡോ.റോണി ജോര്‍ജ്, ഡോ. ഐസന്‍ സംസാരിച്ചു.
Next Story
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMT