Kottayam

കോട്ടയം ജില്ലയില്‍ 834 പേര്‍ക്ക് കൂടി കൊവിഡ്

കോട്ടയം ജില്ലയില്‍ 834 പേര്‍ക്ക് കൂടി കൊവിഡ്
X

കോട്ടയം: ജില്ലയില്‍ ഇന്ന് 834 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 832 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5371 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 15.52 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 361 പുരുഷന്‍മാരും 357 സ്ത്രീകളും 116 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1278 പേര്‍ രോഗമുക്തരായി. 9349 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 179789 പേര്‍ കോവിഡ് ബാധിതരായി. 169450 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40711 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം 116


പനച്ചിക്കാട്66


മുണ്ടക്കയം 30


മീനടം 29


തൃക്കൊടിത്താനം 27


വാഴപ്പള്ളി26


ഏറ്റുമാനൂര്‍ 25


പൂഞ്ഞാര്‍ തെക്കേക്കര 23


പാമ്പാടി, വിജയപുരം 22


അയ്മനം, കാഞ്ഞിരപ്പള്ളി 19


എരുമേലി18


എലിക്കുളം17


മണര്‍കാട്, ചങ്ങനാശേരി, രാമപുരം 15


കൂരോപ്പട, കുറിച്ചി 14


മാടപ്പള്ളി, പുതുപ്പള്ളി, പാലാ 13


വൈക്കം 12


മറവന്തുരുത്ത്, അയര്‍ക്കുന്നം, തലയോലപ്പറമ്പ്11


പായിപ്പാട്, മാഞ്ഞൂര്‍, മീനച്ചില്‍ 10


ഉദയനാപുരം, ടി.വി പുരം 9


അതിരമ്പുഴ, വെള്ളാവൂര്‍, മണിമല, കങ്ങഴ, കൊഴുവനാല്‍ 8


ചെമ്പ്, ചിറക്കടവ് 7


കല്ലറ, വെള്ളൂര്‍, കരൂര്‍, കറുകച്ചാല്‍ 6


വാകത്താനം, കിടങ്ങൂര്‍, വെച്ചൂര്‍, ഈരാറ്റുപേട്ട, ഉഴവൂര്‍ 5


ഞീഴൂര്‍, നീണ്ടൂര്‍, ആര്‍പ്പൂക്കര, പള്ളിക്കത്തോട്, കാണക്കാരി, പാറത്തോട് 4


മരങ്ങാട്ടുപിള്ളി, നെടുംകുന്നം, മുത്തോലി, കടുത്തുരുത്തി, ഭരണങ്ങാനം, തീക്കോയി, തിരുവാര്‍പ്പ്, കടനാട് 3


വാഴൂര്‍, തിടനാട്, കൂട്ടിക്കല്‍, മുളക്കുളം, കുമരകം


,കടപ്ലാമറ്റം 2


പൂഞ്ഞാര്‍, കേരുത്തോട്, മൂന്നിലവ്, വെളിയന്നൂര്‍, മേലുകാവ് 1




Next Story

RELATED STORIES

Share it