കോട്ടയം ജില്ലയില്‍ ഇന്ന് 591 കൊവിഡ് കേസുകള്‍; 1,094 പേര്‍ക്ക് രോഗമുക്തി

കോട്ടയം: ജില്ലയില്‍ 591 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 578 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. 1094 പേര്‍ രോഗമുക്തരായി. 4583 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 254 പുരുഷന്‍മാരും 259 സ്ത്രീകളും 78 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4993 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 304396 പേര്‍ കൊവിഡ് ബാധിതരായി. 297177 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 53967 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം66
പനച്ചിക്കാട്31
കാഞ്ഞിരപ്പള്ളി20
മറവന്തുരുത്ത്, ചങ്ങനാശേരി19
ആര്‍പ്പൂക്കര18
മുണ്ടക്കയം17
രാമപുരം, വാഴൂര്‍, മീനച്ചില്‍15
തിരുവാര്‍പ്പ്, പുതുപ്പള്ളി, ഏറ്റുമാനൂര്‍, പാമ്പാടി14
കുറിച്ചി, പാറത്തോട്13
ചിറക്കടവ്, ഉഴവൂര്‍12
കോരുത്തോട്11
മണിമല10
എലിക്കുളം, വിജയപുരം, എരുമേലി, കരൂര്‍, അതിരമ്പുഴ9
വെള്ളൂര്‍, കിടങ്ങൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മാടപ്പള്ളി,പാലാ, അയ്മനം8
വാകത്താനം, തിടനാട്, തീക്കോയി, പായിപ്പാട്, കാണക്കാരി, അയര്‍ക്കുന്നം7
തൃക്കൊടിത്താനം, തലയോലപ്പറമ്പ്, കടുത്തുരുത്തി6
തലനാട്, മുളക്കുളം, മൂന്നിലവ്5
കൂട്ടിക്കല്‍, വാഴപ്പള്ളി, വൈക്കം, മരങ്ങാട്ടുപിള്ളി, മീനടം, മണര്‍കാട്4
കുമരകം, കുറവിലങ്ങാട്, വെള്ളാവൂര്‍, കങ്ങഴ, തലപ്പലം3
കല്ലറ, മേലുകാവ്, വെച്ചൂര്‍, നെടുംകുന്നം, പൂഞ്ഞാര്‍, കറുകച്ചാല്‍, കൊഴുവനാല്‍2
മുത്തോലി, ഈരാറ്റുപേട്ട, വെളിയന്നൂര്‍,ഭരണങ്ങാനം, പള്ളിക്കത്തോട്, കൂരോപ്പട, അകലക്കുന്നം, ചെമ്പ്1
RELATED STORIES
എസ്ഡിപിഐ നേതാക്കളെ അന്യായമായി പ്രതിചേര്ക്കാനുള്ള പോലിസ് നീക്കം...
18 May 2022 12:33 PM GMTഡല്ഹി ലഫ്റ്റനന്റ് ഗവര്ണര് അനില് ബൈജാല് രാജിവച്ചു
18 May 2022 12:28 PM GMTപാളംപണിയുടെ പേരില് കേരളത്തിലെ റെയില്വേ യാത്രക്കാരെ വലയ്ക്കരുത്: ഡോ....
18 May 2022 12:11 PM GMTകരോളി ഹിന്ദുത്വ ആക്രമണത്തിലെ ഇരകള്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത്...
18 May 2022 12:04 PM GMTയുനിസെഫുമായി സഹകരിച്ച് നിയമസഭാ പരിസ്ഥിതി ദിനം ആചരിക്കുന്നു
18 May 2022 11:50 AM GMTലൈഫ് രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക അന്തിമഘട്ടത്തില്: മന്ത്രി എംവി...
18 May 2022 11:42 AM GMT