- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 263 പുതിയ കൊവിഡ് രോഗികള്‍
800 പേര്‍ രോഗമുക്തരായി. 5963 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 52882 പേര്‍ കോവിഡ് ബാധിതരായി. 46880പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11989 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം -38
ചങ്ങനാശേരി - 19
പാലാ, തലയാഴം - 16
കുറിച്ചി - 10
മാടപ്പള്ളി, എലിക്കുളം-9
കടപ്ലാമറ്റം, മീനച്ചില്‍ - 8
കങ്ങഴ,വെച്ചൂര്‍ - 7
മുണ്ടക്കയം - 6
അയര്‍ക്കുന്നം, വൈക്കം, കടുത്തുരുത്തി, തീക്കോയി, ഏറ്റുമാനൂര്‍,വാകത്താനം, അതിരമ്പുഴ, വെള്ളാവൂര്‍ - 5, തലയോലപ്പറമ്പ്, കിടങ്ങൂര്‍ - 4, തലനാട്, ചിറക്കടവ്, കുറവിലങ്ങാട്, ഉദയനാപുരം, എരുമേലി, ആര്‍പ്പൂക്കര, പാമ്പാടി - 3ഈരാറ്റുപേട്ട, ഭരണങ്ങാനം, ഉഴവൂര്‍, അയ്മനം, തലപ്പലം, കാണക്കാരി, മണര്‍കാട്, പള്ളിക്കത്തോട്, വിജയപുരം, പാറത്തോട്, രാമപുരം - 2, തിരുവാര്‍പ്പ്, കറുകച്ചാല്‍, മറവന്തുരുത്ത്, കോരുത്തോട്, വാഴപ്പള്ളി, കരൂര്‍,, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കടനാട്, പുതുപ്പള്ളി, കൂട്ടിക്കല്‍, വാഴൂര്‍, ടി വി പുരം, നെടുംകുന്നം, വെള്ളൂര്‍, ഞീഴൂര്‍, പായിപ്പാട്, മുളക്കുളം - 1
RELATED STORIES
കുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം;...
13 Dec 2024 2:52 PM GMT