Kottayam

ഇടുക്കിയില്‍ ഇന്ന് 313 കൊവിഡ് കേസുകള്‍; 222 പേര്‍ക്ക് രോഗമുക്തി

ഇടുക്കിയില്‍ ഇന്ന് 313 കൊവിഡ് കേസുകള്‍; 222 പേര്‍ക്ക് രോഗമുക്തി
X

ഇടുക്കി: ജില്ലയില്‍ 313 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 9.14% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 222 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 39

ആലക്കോട് 5

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 12

ബൈസണ്‍വാലി 6

ചക്കുപള്ളം 2

ചിന്നക്കനാല്‍ 1

ദേവികുളം 4

ഇടവെട്ടി 12

ഏലപ്പാറ 9

കഞ്ഞിക്കുഴി 8

കാഞ്ചിയാര്‍ 6

കരിമണ്ണൂര്‍ 9

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 5

കോടിക്കുളം 1

കൊക്കയാര്‍ 5

കൊന്നത്തടി 3

കുടയത്തൂര്‍ 3

കുമാരമംഗലം 7

കുമളി 14

മണക്കാട് 3

മറയൂര്‍ 4

മൂന്നാര്‍ 1

മുട്ടം 1

നെടുങ്കണ്ടം 26

പള്ളിവാസല്‍ 14

പാമ്പാടുംപാറ 8

പീരുമേട് 1

പെരുവന്താനം 9

പുറപ്പുഴ 2

രാജാക്കാട് 5

രാജകുമാരി 4

സേനാപതി 4

തൊടുപുഴ 21

ഉടുമ്പന്‍ചോല 13

ഉടുമ്പന്നൂര്‍ 1

ഉപ്പുതറ 2

വണ്ടന്‍മേട് 2

വണ്ടിപ്പെരിയാര്‍ 6

വണ്ണപ്പുറം 11

വാത്തിക്കുടി 3

വാഴത്തോപ്പ് 4

വെള്ളത്തൂവല്‍ 2

വെള്ളിയാമറ്റം 12

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍

അടിമാലി പടിക്കപ്പ് സ്വദേശിനി (40).

അടിമാലി പത്താംമൈല്‍ സ്വദേശികള്‍ (12, 16).

അടിമാലി ദേവിയാര്‍ കോളനി സ്വദേശികള്‍ (14, 13, 21, 18).

വെള്ളിയാമറ്റം പൂമാല സ്വദേശിനി (30).

Next Story

RELATED STORIES

Share it