Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 929 പേര്‍ക്ക് കൊവിഡ്; 60 വയസിന് മുകളിലുള്ള 181 പേര്‍ക്ക് വൈറസ് ബാധ

കോട്ടയം ജില്ലയില്‍ ഇന്ന് 929 പേര്‍ക്ക് കൊവിഡ്; 60 വയസിന് മുകളിലുള്ള 181 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 929 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 921 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ എട്ടുപേര്‍ രോഗബാധിതരായി. പുതുതായി 7,575 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.26 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 400 പുരുഷന്‍മാരും 403 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 181 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 672 പേര്‍ രോഗമുക്തരായി. 8,056 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 2,36,237 പേര്‍ കൊവിഡ് ബാധിതരായി. 2,26,197 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 42,792 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം96

പനച്ചിക്കാട്40

കൂരോപ്പട 37

അയ്മനം 35

ഏറ്റുമാനൂര്‍ 34

പാറത്തോട്33

തൃക്കൊടിത്താനം 31

കാഞ്ഞിരപ്പള്ളി 25

ചങ്ങനാശേരി 23

കുറിച്ചി 21

കരൂര്‍, പാലാ, പാമ്പാടി, പുതുപ്പള്ളി 20

മുണ്ടക്കയം 19

വിജയപുരം 18

ഈരാറ്റുപേട്ട, കുറവിലങ്ങാട്, മീനച്ചില്‍ 17

മാടപ്പള്ളി 16

കോരുത്തോട് 15

ഭരണങ്ങാനം,ചിറക്കടവ്, കാണക്കാരി, മുളക്കുളം, പായിപ്പാട്, തലയോലപ്പറമ്പ്, വൈക്കം, വാഴൂര്‍ 12

എലിക്കുളം, കിടങ്ങൂര്‍, ടി വി പുരം, വെള്ളൂര്‍ 11

കടുത്തുരുത്തി, മുത്തോലി, വാകത്താനം, വാഴപ്പള്ളി 10

കറുകച്ചാല്‍, മണര്‍കാട്, മരങ്ങാട്ടുപിള്ളി, മറവന്തുരുത്ത്, മീനടം, രാമപുരം 9

അയര്‍ക്കുന്നം, ചെമ്പ്, എരുമേലി, മേലുകാവ് 8

അതിരമ്പുഴ, കങ്ങഴ, മാഞ്ഞൂര്‍, തലപ്പലം, തിടനാട് 6

അകലക്കുന്നം,ആര്‍പ്പൂക്കര, നെടുംകുന്നം, ഉദയനാപുരം, ഉഴവൂര്‍ 5

തലയാഴം, തിരുവാര്‍പ്പ് 4

പള്ളിക്കത്തോട് 3

കടപ്ലാമറ്റം, കൊഴുവനാല്‍, മണിമല, നീണ്ടൂര്‍, ഞീഴൂര്‍, പൂഞ്ഞാര്‍, തലനാട്, വെളിയന്നൂര്‍ 2

കടനാട്, കുമരകം, മൂന്നിലവ്, വെച്ചൂര്‍ 1

Next Story

RELATED STORIES

Share it