കോട്ടയം ജില്ലയില്‍ ഇന്ന് 583 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 7.52 ശതമാനം
കോട്ടയം: ജില്ലയില്‍ 583 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 566 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 17 പേര്‍ രോഗബാധിതരായി പുതുതായി 7749 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി 7.52 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 246 പുരുഷന്‍മാരും 251 സ്ത്രീകളും 86 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 578 പേര്‍ രോഗമുക്തരായി. 3494 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 1,97,685 പേര്‍ കൊവിഡ് ബാധിതരായി. 1,92,553 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,295 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
പനച്ചിക്കാട്51
കോട്ടയം46
മുണ്ടക്കയം, പാമ്പാടി27
വാഴപ്പള്ളി26
ചങ്ങനാശേരി25
മണിമല18
കുമരകം16
മുത്തോലി14
കാഞ്ഞിരപ്പള്ളി, മുളക്കുളം13
ആര്‍പ്പൂക്കര, കൂരോപ്പട12
ഈരാറ്റുപേട്ട, അകലക്കുന്നം, കുറിച്ചി11
കോരുത്തോട്, വാകത്താനം10
തലനാട്, പൂഞ്ഞാര്‍, വിജയപുരം, കിടങ്ങൂര്‍9
ഏറ്റുമാനൂര്‍, പാലാ8
വൈക്കം, തൃക്കൊടിത്താനം, അതിരമ്പുഴ, എരുമേലി, അയ്മനം7
ചിറക്കടവ്, വാഴൂര്‍, അയര്‍ക്കുന്നം, മാടപ്പള്ളി, വെള്ളൂര്‍6
വെളിയന്നൂര്‍, പള്ളിക്കത്തോട്, പാറത്തോട്, കുറവിലങ്ങാട്, ഭരണങ്ങാനം, കരൂര്‍, വെച്ചൂര്‍, പായിപ്പാട്, മീനച്ചില്‍,മണര്‍കാട്, മരങ്ങാട്ടുപിള്ളി5
മേലുകാവ്, കടനാട്, മാഞ്ഞൂര്‍, തലയോലപ്പറമ്പ്, തിടനാട്, പുതുപ്പള്ളി, നീണ്ടൂര്‍, മീനടം,3
എലിക്കുളം, കൂട്ടിക്കല്‍, കടപ്ലാമറ്റം, തലപ്പലം, ഉദയനാപുരം, തലയാഴം, കറുകച്ചാല്‍, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, ചെമ്പ്, ഞീഴൂര്‍2
കല്ലറ, മൂന്നിലവ്, കൊഴുവനാല്‍, മറവന്തുരുത്ത്, വെള്ളാവൂര്‍, രാമപുരം, കാണക്കാരി, തിരുവാര്‍പ്പ്, തീക്കോയി1
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT