- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓള്‍ ട്രസ്റ്റ് ചാരിറ്റബിള്‍ സൊസൈറ്റി ഓഫിസ് ഉദ്ഘാടനവും ചികില്‍സാ സഹായ വിതരണവും
ട്രസ്റ്റ് രക്ഷാധികാരിയും മുതിരപ്പറമ്പ് മസ്ജിദ് പ്രസിഡന്റുമായ കായിക്കര അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിംഷാ അധ്യക്ഷത വഹിച്ചു.
BY NSH18 May 2019 8:55 AM GMT
X
NSH18 May 2019 8:55 AM GMT
കൊല്ലം: ഓള്‍ ട്രസ്റ്റ് ചാരിറ്റബിള്‍ സൊസൈറ്റി ഓഫിസ് ഉദ്ഘാടനവും കാന്‍സര്‍ രോഗബാധിതര്‍ക്കുള്ള ചികില്‍സാ സഹായവും 150 ഓളം നിര്‍ധനര്‍ക്ക് റമദാന്‍ കിറ്റ് വിതരണവും സംഘടിപ്പിച്ചു. ട്രസ്റ്റ് രക്ഷാധികാരിയും മുതിരപ്പറമ്പ് മസ്ജിദ് പ്രസിഡന്റുമായ കായിക്കര അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിംഷാ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി യുസുഫ് കുഞ്ഞ് നൗഷാദ്, അല്‍ ഹാഫിസ് ഷിബിലി മൗലവി അല്‍ ഖാസിമി, അല്‍ ഹാഫിസ് അബ്ദുല്‍ ജവാദ് മന്നാനി, ട്രസ്റ്റ് ലീഗല്‍ അഡൈ്വസര്‍ അഡ്വ.എം എ റഷീദ്, ഹാജി മുഹമ്മദ് ഇര്‍ഫാന്‍, ഹബീബ് മുതിരപ്പറമ്പ്, നുജുമുദ്ദീന്‍ മന്നാനി, ഷംനാദ് മന്നാനി, സുബൈര്‍ മിന്‍ഹാജി, ഷാജഹാന്‍ അഴികത്ത്, വലിയ വീടന്‍ അബ്ദുല്‍ സത്താര്‍, അന്‍വറലി, അന്‍ഷാദ്, ഉസ്മാന്‍, ഷുഹൈബ്, സബീര്‍ സാബ്‌സ്, നിസാം ചില്ലീസ് എന്നിവര്‍ സംസാരിച്ചു.
Next Story
RELATED STORIES
ഭാര്യയുടെ പീഡനം സഹിക്കാനാവാതെ 24 പേജുള്ള കുറിപ്പെഴുതി യുവാവ് ആത്മഹത്യ...
10 Dec 2024 4:05 PM GMTസംഭല്‍ വെടിവയ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച നടത്തി
10 Dec 2024 3:59 PM GMTപ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരുന്നില്ല; ബജെപിയെ കടന്നാക്രമിച്ച്...
10 Dec 2024 1:22 PM GMTഭാരത് ജെയ്ന്‍; ഇതാണ് ലോകത്തിലെ ഏറ്റവും സമ്പന്നനായ യാചകന്; ആസ്തി 7.5...
10 Dec 2024 11:27 AM GMTജഗദീപ് ധന്‍കറിനെ പുറത്താക്കണം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി...
10 Dec 2024 10:37 AM GMTഫതേഹ്പൂരില്‍ 180 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു; ഹൈക്കോടതിയിലെ കേസ്...
10 Dec 2024 10:27 AM GMT