കാസര്‍കോട് പെരിയ കേന്ദ്രസര്‍വകലാശാല കാംപസ് 27 വരെ അടച്ചു

X
BSR21 March 2020 11:28 AM GMT
കാസര്‍കോഡ്: കൊവിഡ്-19 രോഗം പടരുന്ന സാഹചര്യം കണക്കിലെടുത്ത് കാസര്‍കോഡ് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് കേരള സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോഡ് കേരള കേന്ദ്ര സര്‍വകലാശാല പെരിയ കാംപസ് മാര്‍ച്ച് 27 വരെ അടച്ചിട്ടതായി സര്‍വകലാശാല വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മാര്‍ച്ച് 30 മുതല്‍ സര്‍വകലാശാല ഓഫിസ് തുറന്നു പ്രവര്‍ത്തിക്കും.
Next Story