കാസര്‍കോട് ജില്ലയില്‍ 73 പേര്‍ക്ക് കൊവിഡ്, 116 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: ജില്ലയില്‍ ഇന്ന് 73 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചികില്‍സയിലുണ്ടായിരുന്ന 116 പേര്‍ക്ക് രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 1146 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. വീടുകളില്‍ 7224 പേരും സ്ഥാപനങ്ങളില്‍ 348 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7572 പേരാണ്. പുതിയതായി 48 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 1025 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 366 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 404 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 48 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 118 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 30111 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 28677 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.
ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
അജാനൂര്‍ 3
ബളാല്‍10
ബേഡഡുക്ക1
ചെമ്മനാട്8
ചെങ്കള2
ചെറുവത്തൂര്‍6
ഈസ്റ്റ് എളേരി1
കള്ളാര്‍1
കാഞ്ഞങ്ങാട്8
കാറഡുക്ക1
കുംബഡാജെ1
കുമ്പള1
മധൂര്‍2
മടിക്കൈ2
മൊഗ്രാല്‍പുത്തൂര്‍2
നീലേശ്വരം2
പടന്ന2
പനത്തടി1
പുല്ലൂര്‍പെരിയ1
പുത്തിഗെ2
തൃക്കരിപ്പൂര്‍7
ഉദുമ4
വലിയപറമ്പ2
വോര്‍ക്കാടി1
വെസ്റ്റ് എളേരി1
ഇതരജില്ല
പത്തനാപുരം1
ജില്ലയില്‍ രോഗം ഭേദമായവരുടെ വിവരങ്ങള്‍
അജാനൂര്‍2
ബദിയഡുക്ക2
ബളാല്‍6
ചെമ്മനാട്3
ചെങ്കള2
ചെറുവത്തൂര്‍2
ദേലമ്പാടി1
ഈസ്റ്റ് എളേരി3
കള്ളാര്‍1
കാഞ്ഞങ്ങാട്5
കാസര്‍കോട്7
കയ്യൂര്‍ ചീമേനി11
കിനാനൂര്‍ കരിന്തളം2
കോടോംബേളൂര്‍7
കുമ്പള7
കുറ്റിക്കോല്‍1
മധൂര്‍1
മടിക്കൈ1
മംഗല്പാടി4
മഞ്ചേശ്വരം2
മീഞ്ച1
മുളിയാര്‍2
നീലേശ്വരം6
പടന്ന2
പൈവളിഗെ3
പനത്തടി1
പിലിക്കോട്6
പുത്തിഗെ2
തൃക്കരിപ്പൂര്‍7
ഉദുമ6
വലിയപറമ്പ1
വോര്‍ക്കാടി3
വെസ്റ്റ് എളേരി4
ഇതരജില്ല
ഏരുമേലി1
കണ്ടിവള്ളി ഈസ്റ്റ് 1
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT