Kannur

കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു

പ്രകാശന്‍ -സൗമ്യ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് (12) ആണ് മരിച്ചത്. കതിരൂര്‍ തരുവണതെരു സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.

കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു
X

കണ്ണൂര്‍: കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. പ്രകാശന്‍ -സൗമ്യ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ത്ഥ് (12) ആണ് മരിച്ചത്. കതിരൂര്‍ തരുവണതെരു സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it