- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെടിയേറ്റു മരിച്ച മാനസയുടെ വീട് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി സന്ദര്‍ശിച്ചു
BY BSR2 Aug 2021 12:33 PM GMT
X
BSR2 Aug 2021 12:33 PM GMT
കണ്ണൂര്‍: കോതമംഗലത്ത് സുഹൃത്തിന്റെ വെടിയേറ്റുമരിച്ച നാറാത്ത് രണ്ടാംമൈലിലെ ഡോ. പി വി മാനസയുടെ വീട് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി സന്ദര്‍ശിച്ചു. മാനസിയുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ദുഖത്തില്‍ പങ്ക് ചേരുകയും ചെയ്തു. എസ്.ഡി.പി.ഐ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ പി മുസ്തഫ, നവാസ് കാട്ടാമ്പള്ളി, അബ്ദുല്ല നാറാത്ത് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
SDPI State President P Abdul Majeed Faizi visited Dr. Manasi's house
Next Story
RELATED STORIES
കേരളത്തില്‍ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും പാത പിന്തുടര്ന്ന്...
13 Dec 2024 2:47 PM GMTതാനൂരില്‍ മാതാവിനെയും മകളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍...
10 Dec 2024 5:45 PM GMTഎപിജെ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം ഡോ : സലാഹുദ്ദീന്
10 Dec 2024 5:40 PM GMTകാണാതായ പതിനാലുകാരിയെ ഹൈദരാബാദില്‍ കണ്ടെത്തി; കുട്ടി വിവാഹിത, പിതാവും...
10 Dec 2024 3:01 AM GMTമലപ്പുറത്ത് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം : നിരവധി പേര്‍ക്ക്...
9 Dec 2024 10:01 AM GMTമലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥി മരിച്ചു
8 Dec 2024 7:10 AM GMT