എസ് ഡിപിഐ സ്ഥാപക ദിനം: കണ്ണൂര്‍ ജില്ലയില്‍ വിപുലമായി ആഘോഷിച്ചു

കണ്ണൂര്‍: 'ജനകീയ രാഷ്ട്രീയത്തിന്റെ 12 വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍ എസ്ഡിപി ഐ സ്ഥാപക ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. ബ്രാഞ്ച് തലങ്ങളില്‍ പതാക ഉയര്‍ത്തല്‍, രക്ത ദാനം, ഭക്ഷണ വിതരണം, ചികില്‍സാ സഹായം, പരിസര ശിചീകരണം, മധുരപലഹാര വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. കണ്ണൂര്‍ സിറ്റി കുറുവയില്‍ ബ്രാഞ്ച് പ്രസിഡന്റ് റഷീദ് പതാകയുയര്‍ത്തി. എം വി ബഷീര്‍, റാശിദ്, നജ്മുദ്ധീന്‍, നിഫാല്‍, അക്ബര്‍ അലി പങ്കെടുത്തു.

മാഹി മൂലക്കടവില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി കെ ഉമ്മര്‍ മാസ്റ്റര്‍, പാറാലില്‍ ബ്രാഞ്ച് പ്രസിഡന്റ് പി കെ അന്‍വര്‍, ഗ്രാമത്തിയില്‍ മേഖലാ കമ്മിറ്റി അംഗം അബ്ദുസ്സമദ്, മാഹിയില്‍ ബ്രാഞ്ച് പ്രസിഡന്റ് മന്‍സൂര്‍, ഉസ്സന്‍മൊട്ടയില്‍ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുല്ല തുടങ്ങിയവര്‍ പതാക ഉയര്‍ത്തി. പാമ്പുരുത്തിയില്‍ ബ്രാഞ്ച് പ്രസിഡന്റ് എം ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. എം റാസിഖ്, കെ പി മുത്തലിബ്, ജാസിം പാറേത്ത് പങ്കെടുത്തു. നാറാത്ത് ബ്രാഞ്ചില്‍ അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുസ്തഫ നാറാത്ത് പതാക ഉയര്‍ത്തി. പി പി ശിഹാബ്, ഷംസുദ്ദീന്‍, ശിഹാബ് ആലിങ്കീല്‍ പങ്കെടുത്തു. മടത്തില്‍ കൊവ്വല്‍ ബ്രാഞ്ചില്‍ പ്രസിഡന്റ് പി പി റാഫി പതാക ഉയര്‍ത്തി.

അബ്ദുല്ല നാറാത്ത്, കെ കെ ഫര്‍ഹാന്‍, ഷമീര്‍, ജംഷീര്‍ എന്നിവര്‍ പങ്കെടുത്തു. കമ്പില്‍ ബ്രാഞ്ചില്‍ പ്രസിഡന്റ് മുനീര്‍ പതാകയുയര്‍ത്തി. കമറുദ്ദീന്‍, മൂസാന്‍, സുഹൈല്‍, മുസമ്മില്‍, അബു പങ്കെടുത്തു. കണ്ണാടിപ്പറമ്പില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം ടി ഹനീഫ പതാകയുയര്‍ത്തി. സി അമീര്‍, അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു. ചേലേരിയില്‍ ബ്രാഞ്ച് പ്രസിഡണ്ട് കുഞ്ഞിമൊയ്തീന്‍, ജാഫര്‍, നൗഫല്‍ എന്നിവരും മാലോട്ട് മുബീനും നേതൃത്വം നല്‍കി. മട്ടന്നൂര്‍ കീച്ചേരി ബ്രാഞ്ച് കമ്മിറ്റി ഓഫിസിന് മുന്നില്‍ ബ്രാഞ്ച് പ്രസിഡന്റ് കെ നാസര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് പായസ വിതരണവും നടത്തി.
SDPI formation day in Kannur district
RELATED STORIES
പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്‍ന്ന്...
17 Aug 2022 7:23 PM GMTപ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവര്‍ണറുടെ നടപടിക്കെതിരേ കോടതിയെ...
17 Aug 2022 6:13 PM GMTഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ല; രൂക്ഷവിമര്‍ശനവുമായി...
17 Aug 2022 5:45 PM GMTഓള് ഇന്ത്യ പോലിസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്ട്രി...
17 Aug 2022 5:34 PM GMTബില്‍ക്കീസ് ബാനു കേസ് ഗുജറാത്ത് സര്‍ക്കാര്‍ നിലപാട് അപമാനകരം: മുസ്ലിം ...
17 Aug 2022 4:34 PM GMTകോട്ടയത്ത് എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍
17 Aug 2022 4:24 PM GMT