എസ് ഡിപിഐ കൊവിഡ് 19 എമര്‍ജന്‍സി വാഹനങ്ങളുടെ ഉദ്ഘാടനം
BY BSR24 May 2021 2:49 PM GMT

X
BSR24 May 2021 2:49 PM GMT
മുണ്ടേരി: എസ് ഡിപി ഐ മുണ്ടേരി മേഖലാ കമ്മിറ്റി കൊവിഡ് 19 എമര്‍ജന്‍സി വാഹനങ്ങളുടെ ഉദ്ഘാടനം കുടുക്കിമെട്ടയില്‍ എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ നാലു വാഹനങ്ങളാണ് കൊവിഡ് അടിയന്തിര ആവശ്യങ്ങള്‍ക്കായി സേവനത്തിനിറക്കിയിട്ടുള്ളത്. മേഖലാ പ്രസിഡന്റ് പി സി ഷഫീഖ്, സെക്രട്ടറി ജെയ്ഷല്‍, സാബിത്, ഇസ്സുദീന്, സജീര്‍ കൂടാളി നേതൃത്വം നല്കി.
SDPI Covid 19 Emergency Vehicles Inauguration
Next Story
RELATED STORIES
ഷാജഹാന് വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘം അന്വേഷിക്കും
15 Aug 2022 7:25 PM GMTപാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMT