Kannur

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
X

കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചാലാട് കൊട്ടാരം മീത്തല്‍ കെ എം അഷ്‌റഫ്(50) ആണ് മരണപ്പെട്ടത്. മാതാവ്: പരേതയായ സഫിയ. ഭാര്യ: സാഹിദ. സഹോദരങ്ങള്‍: സാഹിദ, കുഞ്ഞാമിന. ഖബറടക്കം ഷാര്‍ജയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.




Next Story

RELATED STORIES

Share it