കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 429 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.97 ശതമാനം

കണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച 429 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 412 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.97 ശതമാനം.
സമ്പര്‍ക്കം
കണ്ണൂര്‍ കോര്പ്പറേഷന് 42
ഇരിട്ടി നഗരസഭ 9
കൂത്തുപറമ്പ് നഗരസഭ 8
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 5
തലശ്ശേരി നഗരസഭ 26
ആലക്കോട് 9
ആറളം 2
അയ്യന്‍കുന്ന് 3
അഴീക്കോട് 8
ചപ്പാരപ്പടവ് 7
ചെമ്പിലോട് 1
ചെങ്ങളായി 4
ചെറുകുന്ന് 3
ചെറുപുഴ 4
ചെറുതാഴം 2
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 11
ചൊക്ലി 2
ധര്‍മ്മടം 5
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 1
ഏഴോം 7
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 2
കല്യാശ്ശേരി 3
കണിച്ചാര്‍ 17
കാങ്കോല്‍ ആലപ്പടമ്പ 10
കണ്ണപുരം 4
കരിവെള്ളൂര്‍ പെരളം 2
കൊളച്ചേരി 2
കോളയാട് 8
കൂടാളി 1
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 17
കുറ്റിയാട്ടൂര്‍ 2
മാടായി 5
മലപ്പട്ടം 3
മാലൂര്‍ 14
മാങ്ങാട്ടിടം 5
മാട്ടൂല്‍ 4
മുണ്ടേരി 1
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 15
ന്യൂമാഹി 13
പടിയൂര്‍ 1
പാപ്പിനിശ്ശേരി 6
പരിയാരം 4
പാട്യം 4
പട്ടുവം 1
പയ്യാവൂര്‍ 1
പെരിങ്ങോംവയക്കര 3
പിണറായി 5
രാമന്തളി 3
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 3
ഉളിക്കല്‍ 12
വേങ്ങാട് 9
മാഹി 1
ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്പറേഷന് 2
മട്ടന്നൂര്‍ നഗരസഭ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പറേഷന് 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെമ്പിലോട് 1
എരമം കുറ്റൂര്‍ 1
എരുവേശ്ശി 2
കടന്നപ്പള്ളി പാണപ്പുഴ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കോളയാട് 1
മുഴപ്പിലങ്ങാട് 1
പയ്യാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 1
രോഗമുക്തി 407 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 153833 ആയി. ഇവരില്‍ 407 പേര് വെള്ളിയാഴ്ച (ജൂണ്‍ 18) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 149666 ആയി. 774 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2479 പേര് ചികില്‍സയിലാണ്.
വീടുകളില്‍ ചികില്‍സയിലുള്ളത് 1661 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1661 പേര് വീടുകളിലും ബാക്കി 818 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 14229 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14229 പേരാണ്. ഇതില്‍ 13446 പേര് വീടുകളിലും 783 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1194712 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1193832 എണ്ണത്തിന്റെ ഫലം വന്നു. 880 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT