- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: തളിപ്പറമ്പില്‍ ഗൃഹനാഥന്‍ മരിച്ചു
BY BSR8 Dec 2020 2:57 PM GMT
X
BSR8 Dec 2020 2:57 PM GMT
തളിപ്പറമ്പ്: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ചുഴലിയിലെ പടിഞ്ഞാറേ മൂലയില്‍ പുതിയപുരയില്‍ നാരായണന്‍(81) ആണ് മരിച്ചത്. ഭാര്യ: ശ്രീദേവി. മക്കള്‍: പി കെ ഭാസ്‌കരന്‍(തഹസില്‍ദാര്‍, തളിപ്പറമ്പ്), പുരുഷോത്തമന്‍, പ്രസന്ന, ശകുന്തള, സവിത. മരുമക്കള്‍: പി പുഷ്പ(അസി. രജിസ്ട്രാര്‍, സഹകരണ വകുപ്പ്, കാസര്‍കോഡ്), പുഷജന്‍ (ധര്‍മശാല), അജിത് കുമാര്‍ (അത്തോളി), ധന്യ(ഏമ്പേറ്റ്), മനോജ്(ശ്രീകണ്ഠാപുരം). സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, അച്യുതന്‍, കുഞ്ഞിരാമന്‍. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.
Covid: Senior citizen died in Taliparamba
Next Story
RELATED STORIES
പൗരന്മാര്ക്ക് മുന്നറിയിപ്പുമായി റഷ്യ; അമേരിക്കയിലേക്കും...
13 Dec 2024 5:58 AM GMTപശ്ചിമേഷ്യയെ ഭിന്നിപ്പിച്ച് നിയന്ത്രിക്കാന് യുഎസ്-ഇസ്രായേല് ശ്രമം:...
13 Dec 2024 3:48 AM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില് തെരുവുകള് വൃത്തിയാക്കി...
12 Dec 2024 4:54 PM GMTദമസ്കസിന് പുതിയ ഗവര്ണറായി; പോലിസില് കൂടുതല് പേരെ എടുക്കും
12 Dec 2024 4:19 PM GMTട്രെയ്നിന്റെ വാതിലില് തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ് മസ്ക്
12 Dec 2024 8:13 AM GMT