മകനും മരുമകള്ക്കും കൊവിഡ്; മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ക്വാറന്റൈനില്
BY BSR13 April 2021 9:06 AM GMT

X
BSR13 April 2021 9:06 AM GMT
കണ്ണൂര്: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ മകന് മിഥുനും മരുമകള് ബിജിക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് മന്ത്രിയും ഭാര്യ സരസ്വതിയും സ്വയം നിരീക്ഷണത്തില് പ്രവേശിച്ചു. പൊതുപരിപാടികളില് ഒരാഴ്ച കഴിഞ്ഞേ പങ്കെടുക്കാന് കഴിയുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. സന്തോഷവും സംതൃപ്തിയും ആയുരാരോഗ്യവും നിറഞ്ഞതാകട്ടെ ഈ വര്ഷത്തെ വിഷു ദിനം എന്ന് മന്ത്രി ആശംസിച്ചു.
മുസ് ലിം സഹോദരങ്ങളുടെ വിശുദ്ധ വ്രതാനുഷ്ഠാന കാലമായ പുണ്യ റമദാന് കാലം സന്തോഷവും സംതൃപ്തിയും സാഹോദര്യവും ആയുരാരോഗ്യവും നിറഞ്ഞതാവട്ടെയെന്നും മന്ത്രി ആശംസിച്ചു.
Covid: Minister Ramachandran Kadannapally in quarantine
Next Story
RELATED STORIES
2020 നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി പിന്നില്നിന്ന് കുത്തിയെന്ന്...
12 Aug 2022 6:22 PM GMTവീടുകളിൽ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
12 Aug 2022 6:15 PM GMTസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ...
12 Aug 2022 5:46 PM GMTത്രിവര്ണപതാകക്കെതിരേ വൈറല് വീഡിയോ: യതി നരസിംഹാനന്ദ് പോലിസ്...
12 Aug 2022 5:38 PM GMTസിപിഎമ്മിന്റേത് അസഹിഷ്ണുതയുടെ രാഷ്ട്രീയം: വി ഡി സതീശന്
12 Aug 2022 5:35 PM GMTസര്ക്കാര് അന്വേഷണ ഏജന്സികള് നിലമറന്ന് പെരുമാറരുത്: പോപുലര്...
12 Aug 2022 5:17 PM GMT