എക്‌സൈസിനെ കണ്ട് രക്ഷപ്പെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു
BY NSH14 Sep 2021 1:57 AM GMT
X
NSH14 Sep 2021 1:57 AM GMT
ഇടുക്കി: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ഓടിയ ആള്‍ ഡാമില്‍ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നി (47) ആണ് മരിച്ചത്. കോഴിക്കടയുടെ മറവില്‍ ഇയാള്‍ അനധികൃതമായി മദ്യം വിറ്റിരുന്നു. ഈ സംഭവമറിഞ്ഞാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ ബെന്നി കാല്‍വഴുതി ഡാമില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബെന്നിയുടെ മൃതദേഹം പുറത്തെടുത്തത്.
Next Story
RELATED STORIES
മാമിയുടെ തിരോധാനക്കേസില്‍ പോലിസിനുണ്ടായത് ഗുരുതര വീഴ്ചയെന്ന് കുടുംബം
8 Sep 2024 3:43 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMT