- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൊവിഡ്
30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 12
അറക്കുളം 2
ഇടവെട്ടി 1
ഇരട്ടയാര്‍ 1
കാമാക്ഷി 1
കരിമണ്ണൂര്‍ 1
കരിങ്കുന്നം 1
കട്ടപ്പന 1
കൊന്നത്തടി 1
കുമാരമംഗലം 1
കുമളി 1
മൂന്നാര്‍ 7
നെടുങ്കണ്ടം 2
പള്ളിവാസല്‍ 3
പീരുമേട് 1
പുറപ്പുഴ 3
തൊടുപുഴ 2
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 1
വാത്തിക്കുടി 1
വട്ടവട 2
വാഴത്തോപ്പ് 1
വെള്ളത്തൂവല്‍ 1
വെള്ളിയാമറ്റം 1.
ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 17 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശികളായ 3 പേര്‍
കൊന്നത്തടി സ്വദേശി (56)
മൂന്നാര്‍ സ്വദേശി (54)
വാത്തിക്കുടി മുരിക്കാശ്ശേരി സ്വദേശി (38)
അറക്കുളം സ്വദേശികളായ രണ്ട് പേര്‍
ഇടവെട്ടി സ്വദേശി (67)
കരിമണ്ണൂര്‍ മുളപ്പുറം സ്വദേശി (50)
വാഴത്തോപ്പ് കരിമ്പന്‍ സ്വദേശിനി (57)
കരിങ്കുന്നം സ്വദേശിനി (27)
കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (23)
തൊടുപുഴ സ്വദേശിനി (23)
ഇന്നലെ (22.11) പടുതാ കുളത്തില്‍ വീണു മരിച്ച ഇരട്ടയാര്‍ തുളസിപ്പാറ സ്വദേശിയായ ഒരു വയസുകാരി
പീരുമേട് കരടിക്കുഴി സ്വദേശി (79)
വണ്ടിപ്പെരിയാര്‍ സ്വദേശി (46)
RELATED STORIES
ട്രാന്‍സ്ജെന്‍ഡര്‍ വനിതകളെ ആഭ്യന്തര ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍...
12 Dec 2024 5:50 AM GMTചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി തന്നെ തുണ;...
12 Dec 2024 5:29 AM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വി; ലാ...
8 Dec 2024 5:35 AM GMTജമൈക്കയുടെ വെസ്റ്റഹാം സ്ട്രൈക്കര്‍ മിഖേയല്‍ അന്റോണിയക്ക്...
7 Dec 2024 6:10 PM GMT