കല്ലാര്‍കുട്ടി ഡാമില്‍ ചാടിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി; മകള്‍ക്കായി തിരച്ചില്‍ തുടരുന്നു
BY NSH21 March 2022 11:28 AM GMT

X
NSH21 March 2022 11:28 AM GMT
ഇടുക്കി: കല്ലാര്‍കുട്ടി ഡാമില്‍ മകള്‍ക്കൊപ്പം കാണാതായ പിതാവ് ബിനീഷിന്റെ മൃതദേഹം കണ്ടെത്തി. മകള്‍ പാര്‍വതിയെ കണ്ടെത്താന്‍ പോലിസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.
കോട്ടയം പാമ്പാടിക്ക് സമീപം ചെമ്പന്‍കുഴി ബിനീഷ്, മകള്‍ പാര്‍വതി എന്നിവരാണ് കല്ലാര്‍കുട്ടി ഡാമില്‍ ചാടിയത്. ഇരുചക്ര വാഹനത്തിലാണ് ഇരുവരുമെത്തിയത്. ബൈക്ക് പാലത്തിന് സമീപമുണ്ട്. കുടുംബപ്രശ്നത്തെ തുടര്‍ന്നാണ് ഇരുവരും വീടുവിട്ടതെന്നാണ് കരുതുന്നത്. ഇടുക്കിയിലെ ബന്ധുവീട്ടിലേക്ക് പോവുംവഴി ഡാമില്‍ ചാടിയെന്നാണ് സംശയിക്കുന്നത്.
Next Story
RELATED STORIES
ലാന്‍ഡ് ചെയ്യുന്നതിനിടേ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍...
28 Jun 2022 9:55 AM GMTഅടുത്തത് ആരായിരിക്കും? മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി...
28 Jun 2022 9:53 AM GMTബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTനിരവധി പേർ മരിക്കാനിടയായ ജോർദാനിലെ വിഷവാതക ദുരന്തം
28 Jun 2022 9:07 AM GMTടീസ്ത സെതല്‍വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റില്‍ ശക്തമായി ...
28 Jun 2022 9:03 AM GMT