Idukki

ഇടുക്കി ജില്ലയില്‍ ഇന്ന് 230 കൊവിഡ് ബാധിതര്‍; 290 പേര്‍ക്ക് രോഗമുക്തി

ഇടുക്കി ജില്ലയില്‍ ഇന്ന് 230 കൊവിഡ് ബാധിതര്‍; 290 പേര്‍ക്ക് രോഗമുക്തി
X

ഇടുക്കി: ജില്ലയില്‍ 230 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 8.32% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 290 പേര്‍ കൊവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 7

ആലക്കോട് 1

അറക്കുളം 4

അയ്യപ്പന്‍കോവില്‍ 2

ബൈസണ്‍വാലി 12

ചക്കുപള്ളം 1

ഇടവെട്ടി 12

ഇരട്ടയാര്‍ 2

കഞ്ഞിക്കുഴി 6

കാമാക്ഷി 1

കരിമണ്ണൂര്‍ 2

കരിങ്കുന്നം 2

കരുണാപുരം 1

കട്ടപ്പന 3

കൊക്കയാര്‍ 3

കൊന്നത്തടി 28

കുടയത്തൂര്‍ 2

കുമാരമംഗലം 4

കുമളി 11

മണക്കാട് 3

മാങ്കുളം 4

മൂന്നാര്‍ 3

മുട്ടം 12

നെടുങ്കണ്ടം 31

പള്ളിവാസല്‍ 2

പാമ്പാടുംപാറ 1

പെരുവന്താനം 2

പുറപ്പുഴ 5

രാജകുമാരി 4

ശാന്തന്‍പാറ 6

സേനാപതി 3

തൊടുപുഴ 24

ഉടുമ്പന്‍ചോല 3

ഉടുമ്പന്നൂര്‍ 3

വണ്ടിപ്പെരിയാര്‍ 2

വണ്ണപ്പുറം 2

വാത്തിക്കുടി 4

വെള്ളത്തൂവല്‍ 6

വെള്ളിയാമറ്റം 6

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍

കരിമണ്ണൂര്‍ നെയ്യശേരി സ്വദേശി (29).

നെടുങ്കണ്ടം സ്വദേശിനി (50).

തൊടുപുഴ സ്വദേശി (68).

ബൈസണ്‍വാലി സ്വദേശി (34).

അയ്യപ്പന്‍കോവില്‍ സ്വദേശി (27).

കുമളി വെള്ളാളാരംകുന്ന് സ്വദേശി (33).

Next Story

RELATED STORIES

Share it