Ernakulam

വര്‍മ്മ ഹോംസിന്റെ വര്‍മ്മ സ്‌പെക്ട്രം ഉദ്ഘാടനം ചെയ്തു

മന്ത്രി അഡ്വ.കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

വര്‍മ്മ ഹോംസിന്റെ  വര്‍മ്മ സ്‌പെക്ട്രം ഉദ്ഘാടനം ചെയ്തു
X

കൊച്ചി: വര്‍മ്മ ഹോംസിന്റെ പൂച്ചട്ടി പ്രോജക്ടായ വര്‍മ്മ സ്‌പെക്ട്രത്തിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ.കെ രാജന്‍ നിര്‍വ്വഹിച്ചു.ആരതി വര്‍മ്മ,വൈശാഖ് വര്‍മ്മ(ഓപ്പറേഷന്‍സ് ഹെഡ്),നടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്,വൈസ് പ്രസിഡന്റ് അഡ്വ.പി ആര്‍ രജിത്ത്,നടത്തറ ഗ്രാമപ്പഞ്ചായത്ത് 12ാം വാര്‍ഡ് അംഗം എം എസ് അശോക് കുമാര്‍,വര്‍മ്മാ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ,ഡോ.മിനി വര്‍മ്മ പങ്കെടുത്തു.

Next Story

RELATED STORIES

Share it