- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രാവല്‍ ടൂര്‍സ് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു
ഫോറിന്‍ എക്സ്ചേഞ്ചും ലീഷര്‍ ട്രാവലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗകര്യപ്രദമായി ലഭ്യമാകുന്ന രീതിയിലാണ് ട്രാവല്‍ ടൂര്‍സ് സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ട്രാവല്‍ ടൂര്‍സ് ബ്രാന്‍ഡ് ലീഡര്‍ ആനന്ദ് മേനോന്‍ പറഞ്ഞു
കൊച്ചി: എഫ്സിഎം ട്രാവല്‍ സൊല്യൂഷന്‍സിന്റെ അവധിക്കാല ട്രാവല്‍ ബ്രാന്‍ഡായ ട്രാവല്‍ ടൂര്‍സ് കൊച്ചിയില്‍ മൂന്നാമത്തെ സ്റ്റോര്‍ തുറന്നു. ട്രാവല്‍ ടൂര്‍സിന്റെ രാജ്യത്തെ 42-ാമത്തെയും കേരളത്തിലെ നാലാമത്തെയും സ്റ്റോറാണിത്. ഇടപ്പള്ളിയിലെ പുതിയ ഔട്ട്ലെറ്റ് എറണാകുളം അസിസ്റ്റന്റ് കലക്ടര്‍ എം എസ് മാധവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഫോറിന്‍ എക്സ്ചേഞ്ചും ലീഷര്‍ ട്രാവലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സൗകര്യപ്രദമായി ലഭ്യമാകുന്ന രീതിയിലാണ് ട്രാവല്‍ ടൂര്‍സ് സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് ട്രാവല്‍ ടൂര്‍സ് ബ്രാന്‍ഡ് ലീഡര്‍ ആനന്ദ് മേനോന്‍ പറഞ്ഞു. ആഭ്യന്തര, രാജ്യാന്തര ഫ്ളൈറ്റുകള്‍, വ്യക്തിപരവും ഗ്രൂപ്പുമായിട്ടുള്ള അവധിക്കാലം, ഹോട്ടലുകള്‍, കാര്‍ ട്രാന്‍സ്ഫറുകള്‍, വീസ, ക്രൂയിസ് വെക്കേഷന്‍, ഹണിമൂണ്‍ പാക്കേജുകള്‍, സാഹസിക അവധിക്കാലം തുടങ്ങിയ സേവനങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.തങ്ങളുടെ സ്റ്റോറുകളും ട്രാവല്‍ ഏജന്റുമാരും ആവശ്യമനുസരിച്ച് ഏതു സേവനവും ലഭ്യമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും സംസ്ഥാനം ടൂറിസം ആഭ്യന്തരവും രാജ്യാന്തരവുമായി പ്രോല്‍സാഹിപ്പിക്കുന്നുണ്ടെന്നും ആനന്ദ് മേനോന്‍ പറഞ്ഞു.
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT