ഓണ്‍ ലൈന്‍ പഠനം: വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
ഡിവിഷന്‍ 61 (രവിപുരം) കൗണ്‍സിലര്‍ എസ് ശശികലയുടെ നേതൃത്വത്തില്‍ കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ ഡിവിഷനിലെ 16 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായകമാകുന്ന സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
BY TMY28 July 2021 11:53 AM GMT

X
TMY28 July 2021 11:53 AM GMT
കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡിവിഷന്‍ 61 (രവിപുരം) കൗണ്‍സിലര്‍ എസ് ശശികലയുടെ നേതൃത്വത്തില്‍ കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബിന്റെ സഹകരണത്തോടെ ഡിവിഷനിലെ 16 വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായകമാകുന്ന സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ഡോ .ദേവീദാസ് വെള്ളോടി പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു.ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ എസ് ശശികല അധ്യക്ഷത വഹിച്ചു.ആദ്യകാല കൗണ്‍സിലര്‍, രമ ടീച്ചര്‍, കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബിലെ ഭാരവാഹികളായ സജീബ് കോയ, സജീഷ് ജോസഫ്, അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.അരുണ്‍ കുമാര്‍ സ്വാഗതവും കനേഡിയന്‍ കൊച്ചിന്‍ ക്ലബ്ബ് പ്രസിഡന്റ് സജീബ് കോയ നന്ദിയും രേഖപ്പെടുത്തി.
Next Story
RELATED STORIES
ഹോട്ടലുടമയുടെ അരുംകൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
26 May 2023 8:35 AM GMTഹോട്ടലുടമയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ സംഭവം: അട്ടപ്പാടി ചുരത്തില്‍...
26 May 2023 4:09 AM GMTയുഎപിഎ കേസിന് പുറമെ ഇ ഡി കേസിലും അതിഖുര്‍ റഹ്മാന് ജാമ്യം
25 May 2023 11:32 AM GMTവൈറ്റ് ഹൗസിലേക്ക് ട്രക്കിടിപ്പിച്ച് യുഎസ് പ്രസിഡന്റിനെ കൊല്ലാന്‍...
24 May 2023 8:15 AM GMTയുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി
23 May 2023 8:19 AM GMTസര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികം; സെക്രട്ടറിയേറ്റ് വളഞ്ഞ് യുഡിഎഫ്...
20 May 2023 6:09 AM GMT