- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎംഎ ഹൗസില്‍ ലിറ്റില്‍ മാര്‍ഷ്യന്‍സ് സ്റ്റെം ലാബിന്റെ ഏകദിന ക്യാംപ്
കെമിസ്ട്രി, റോബോട്ടിക്സ് വര്‍ക്ക്ഷോപ്പില്‍ 8 മുതല്‍ 13 വയസുവരെ പ്രായുള്ള കുട്ടികള്‍ക്ക് കളിച്ചുകൊണ്ടു പഠിക്കാം. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്യാംപ്
BY TMY10 Sep 2019 2:12 PM GMT
X
TMY10 Sep 2019 2:12 PM GMT
കൊച്ചി: ലിറ്റില്‍ മാര്‍ഷ്യന്‍സ് സ്റ്റെം ലാബിന്റെ ഏകദിന ക്യാംപ് സെപ്റ്റംബര്‍ 14 ന് കൊച്ചി ഐഎംഎ ഹൗസില്‍ നടക്കും . കെമിസ്ട്രി, റോബോട്ടിക്സ് വര്‍ക്ക്ഷോപ്പില്‍ 8 മുതല്‍ 13 വയസുവരെ പ്രായുള്ള കുട്ടികള്‍ക്ക് കളിച്ചുകൊണ്ടു പഠിക്കാം. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് ക്യാംപ്. ബുദ്ധിമുട്ടേറിയ തത്വങ്ങളും സമവാക്യങ്ങളും പെട്ടെന്നു മനസിലാക്കാന്‍ ചെറിയ പരീക്ഷണങ്ങളും കളികളും തയാറാക്കി കുട്ടികളിലെത്തിക്കുന്നതിലൂടെ പഠനം ആയാസരഹിതവും ഉല്ലാസകരവുമാക്കി ശാസ്ത്രഅവബോധം ജനിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ലിറ്റില്‍ മാര്‍ഷ്യന്‍സ് സ്റ്റെം ലാബിന്റെ സാരഥികളായ ആമിന സുല്‍ഫി, ഖദീജ റഹ്മാന്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 99950 74312, 9567744989 എന്ന മൈബൈല്‍ ഫോണ്‍ നമ്പറില്‍ വിളിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
Next Story
RELATED STORIES
മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധുവിനെ കുവൈത്തില്‍നിന്ന് എത്തി കൊന്ന് ...
13 Dec 2024 3:00 AM GMTസംവിധായകന് പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു; യുവനടിയെ തട്ടിക്കൊണ്ടു...
13 Dec 2024 2:01 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും ഒളിവില്‍ (വീഡിയോ)
13 Dec 2024 1:49 AM GMTവിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചു; എട്ടര മുതല്‍...
13 Dec 2024 1:12 AM GMT''പണക്കാരാവാതെ തിരികെ വരില്ല''; ലക്കി ഭാസ്കര്‍ കണ്ട് നാടുവിട്ട...
13 Dec 2024 1:01 AM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMT