- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കൊവിഡ്
കൊച്ചി: എറണാകളം ജില്ലയില്‍ ഇന്ന് 154 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 143 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്. ഴു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ വിദേശം, ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്. ഇടപ്പള്ളി 9, കലൂര്‍ 7, തൃക്കാക്കര 6,വേങ്ങൂര്‍ 6, എടത്തല 5, തൃപ്പൂണിത്തുറ 5, പെരുമ്പാവൂര്‍ 5, മരട്5, ആലുവ 4, കളമശ്ശേരി 4, കുന്നത്തുനാട് 4, നോര്‍ത്ത് പറവൂര്‍ 4, മട്ടാഞ്ചേരി 4,വാഴക്കുളം 4, വൈറ്റില 4, ആരക്കുഴ 3, കവളങ്ങാട് 3, കുമ്പളങ്ങി 3, പിറവം 3, ഫോര്‍ട്ട് കൊച്ചി 3,മുളന്തുരുത്തി3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ ആലങ്ങാട്, ഉദയംപേരൂര്‍, എളമക്കര, കടവന്ത്ര, കാലടി, തേവര, പള്ളിപ്പുറം, പാലക്കുഴ, പാലാരിവട്ടം, പൂണിത്തുറ, മൂക്കന്നൂര്‍, വടക്കേക്കര, അയ്യപ്പന്‍കാവ്, അശമന്നൂര്‍, ആയവന, ആവോലി, എടവനക്കാട്, ഐക്കരനാട്, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കീരംപാറ, കീഴ്മാട്, കുട്ടമ്പുഴ, കുന്നുകര, കുമ്പളം, കുഴിപ്പള്ളി, കോട്ടുവള്ളി, ചേന്ദമംഗലം, ചേരാനല്ലൂര്‍, ചോറ്റാനിക്കര, ഞാറക്കല്‍, തമ്മനം, നായരമ്പലം, നെടുമ്പാശ്ശേരി, പനമ്പള്ളി നഗര്‍, പള്ളുരുത്തി, പാറക്കടവ്, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞപ്ര, മഴുവന്നൂര്‍, മുണ്ടംവേലി, മൂവാറ്റുപുഴ,രായമംഗലം, വരാപ്പുഴ, വെങ്ങോല എന്നിവടങ്ങളില്‍ ഇന്ന് മൂന്നില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 623 പേര്‍ രോഗ മുക്തി നേടി. ഇന്ന് 941 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1450 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 15875 ആണ്.
ഇന്ന് 25 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 52 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.4796 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 31,ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 10,പി വി എസ് 40,ജി എച്ച് മൂവാറ്റുപുഴ 9,ഡി എച്ച് ആലുവ3,പള്ളുരുത്തി താലൂക്ക് ആശുപത്രി 7,സഞ്ജീവനി 7,സിയാല്‍ 56,സ്വകാര്യ ആശുപത്രികള്‍ 206,എഫ് എല്‍ റ്റി സികള്‍ 46,എസ് എല്‍ റ്റി സി കള്‍ 84,വീടുകള്‍ 4143 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 6531 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
Ernakulam district Covid updates
RELATED STORIES
പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാം
12 Dec 2024 12:53 AM GMTരാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMT