Ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 2,915 പേര്‍ക്ക് കൊവിഡ്

എറണാകുളം ജില്ലയില്‍ ഇന്ന് 2,915 പേര്‍ക്ക് കൊവിഡ്
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2,915 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്തുനിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 2,887 പേരുമാണ്. 22 ഉറവിടമറിയാത്തവര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 34,208 ആണ്. ഇന്ന് ജില്ലയില്‍നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍നിന്നായി സാംപിളുകള്‍ 20,939 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.92 ശതമാനമാണ്. അശമന്നൂര്‍, ആരക്കുഴ, ആവോലി, പാലക്കുഴ, മഞ്ഞപ്ര, വെണ്ണല, കോട്ടപ്പടി, പൂണിത്തുറ, ഇലഞ്ഞി, എളംകുളം, അയ്യപ്പന്‍കാവ്, ചളിക്കവട്ടം എന്നിവയാണ് അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍. ഇന്ന് 2,422 പേര്‍ രോഗ മുക്തി നേടി. ഇന്ന് 4251 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3983 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 44680 ആണ്.

തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ വാക്‌സിനേഷന്‍ ക്യാംപിന്റെ ഭാഗമായി ഇന്ന് 1342 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇന്ന് 2029 കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 874 കോളുകള്‍ പൊതുജനങ്ങളില്‍നിന്നുമായിരുന്നു. മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4,770 പേര്‍ക്ക് കൗണ്‍സിലിങ് സേവനം നല്‍കി. 406 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികില്‍സ തേടി. ഇന്ന് 124 പേരെ ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/എഫ്എല്‍ടി സികളില്‍നിന്ന് 176 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

• പുത്തന്‍വേലിക്കര 99

• തൃക്കാക്കര 79

• തൃപ്പൂണിത്തുറ 78

• കോട്ടുവള്ളി 72

• ചിറ്റാറ്റുകര 70

• വടക്കേക്കര 66

• പായിപ്ര 65

• നായരമ്പലം 61

• കുമ്പളങ്ങി 60

• എടത്തല 57

• മരട് 57

• പള്ളിപ്പുറം 55

• കളമശ്ശേരി 54

• കീഴ്മാട് 54

• കുന്നത്തുനാട് 53

• കീരംപാറ 51

• മൂക്കന്നൂര്‍ 50

• ആയവന 46

• കാലടി 42

• നെടുമ്പാശ്ശേരി 40

• ഇടപ്പള്ളി 38

• എളംകുന്നപ്പുഴ 38

• അയ്യമ്പുഴ 37

• ഞാറക്കല്‍ 36

• മലയാറ്റൂര്‍ നീലീശ്വരം 36

• അങ്കമാലി 35

• കോതമംഗലം 35

• വരാപ്പുഴ 35

• കൂവപ്പടി 34

• ചേന്ദമംഗലം 33

• പാറക്കടവ് 33

• ഉദയംപേരൂര്‍ 32

• പല്ലാരിമംഗലം 31

• തിരുവാണിയൂര്‍ 30

• നോര്‍ത്തുപറവൂര്‍ 30

• ചെങ്ങമനാട് 29

• പള്ളുരുത്തി 29

• മാറാടി 29

• എടവനക്കാട് 28

• ഫോര്‍ട്ട് കൊച്ചി 28

• ഐക്കാരനാട് 27

• കുട്ടമ്പുഴ 27

• മഴുവന്നൂര്‍ 27

• വാളകം 27

• കുന്നുകര 26

• മട്ടാഞ്ചേരി 23

• കരുമാലൂര്‍ 22

• നെല്ലിക്കുഴി 21

• പിറവം 21

• മഞ്ഞള്ളൂര്‍ 21

• കടുങ്ങല്ലൂര്‍ 20

• കലൂര്‍ 20

• ചൂര്‍ണ്ണിക്കര 20

• കിഴക്കമ്പലം 19

• ചേരാനല്ലൂര്‍ 19

• മുളന്തുരുത്തി 19

• മൂവാറ്റുപുഴ 19

• കുഴിപ്പള്ളി 18

• പാമ്പാകുട 18

• പാലാരിവട്ടം 18

• മുടക്കുഴ 18

• ആലുവ 17

• ഏലൂര്‍ 17

• കടവന്ത്ര 17

• വൈറ്റില 17

• കല്ലൂര്‍ക്കാട് 16

• വാരപ്പെട്ടി 16

• വെങ്ങോല 16

• എളമക്കര 15

• കടമക്കുടി 15

• ചെല്ലാനം 15

• പെരുമ്പാവൂര്‍ 15

• വടവുകോട് 15

• വാഴക്കുളം 15

• ആലങ്ങാട് 14

• ഏഴിക്കര 14

• കവളങ്ങാട് 14

• പൂതൃക്ക 14

• പോത്താനിക്കാട് 14

• തുറവൂര്‍ 13

• കുമ്പളം 12

• ചോറ്റാനിക്കര 12

• പൈങ്ങോട്ടൂര്‍ 12

• രാമമംഗലം 12

• എറണാകുളം സൗത്ത് 10

• കറുകുറ്റി 10

• കാഞ്ഞൂര്‍ 10

• തേവര 10

• പിണ്ടിമന 10

• പെരുമ്പടപ്പ് 10

• പനമ്പള്ളി നഗര്‍ 9

• മണീട് 9

• വേങ്ങൂര്‍ 9

• ഇടക്കൊച്ചി 8

• തമ്മനം 8

• ശ്രീമൂലനഗരം 8

• ആമ്പല്ലൂര്‍ 7

• തിരുമാറാടി 7

• വടുതല 7

• ഒക്കല്‍ 6

• കൂത്താട്ടുകുളം 6

• പച്ചാളം 6

• മുളവുകാട് 6

• രായമംഗലം 6

• എടക്കാട്ടുവയല്‍ 5

• എറണാകുളം നോര്‍ത്ത് 5

• കരുവേലിപ്പടി 5

• തോപ്പുംപടി 5

• പോണേക്കര 5

• മുണ്ടംവേലി 5

• ഐ എന്‍ എച്ച് എസ് 10

• അന്തര്‍സംസ്ഥാന തൊഴിലാളി 3

Next Story

RELATED STORIES

Share it