എറണാകുളം ജില്ലയില്‍ ഇന്ന് 1128 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1118 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. ഐഎന്‍എച്ച്എസിലെ നാലു പേര്‍ക്കും സിഐഎസ്എഫിലെ ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
പുത്തന്‍വേലിക്കര 41,മരട് 41,എളംകുന്നപ്പുഴ 27,തൃക്കാക്കര 27,കുട്ടമ്പുഴ 26,ചെങ്ങമനാട് 25,പായിപ്ര 25 ,പള്ളിപ്പുറം 24,തൃപ്പൂണിത്തുറ 23,ചെല്ലാനം 22,പള്ളുരുത്തി 22,നോര്‍ത്തുപറവൂര്‍ 21 ,പിറവം 20,വരാപ്പുഴ 20,കോതമംഗലം 19,ചേരാനല്ലൂര്‍ 19,ആമ്പല്ലൂര്‍ 18,കളമശ്ശേരി 18,പൈങ്ങോട്ടൂര്‍ 18,വടക്കേക്കര 18,കീഴ്മാട് 17,ചൂര്‍ണ്ണിക്കര 17,കിഴക്കമ്പലം 16,നെല്ലിക്കുഴി 16,അങ്കമാലി 15,മലയാറ്റൂര്‍ നീലീശ്വരം 15,കോട്ടുവള്ളി 14,മുണ്ടംവേലി 14,രായമംഗലം 14,ഏഴിക്കര 13,കാലടി 13,കുന്നത്തുനാട് 13,കവളങ്ങാട് 12,നെടുമ്പാശ്ശേരി 12,വാളകം 12,ഏലൂര്‍ 11,മുളവുകാട് 11,മൂക്കന്നൂര്‍ 11,അശമന്നൂര്‍ 10,പല്ലാരിമംഗലം 10,മാറാടി 10,എടത്തല 9,കടവന്ത്ര 9,മഴുവന്നൂര്‍ 9,വടവുകോട് 9,ആലങ്ങാട് 8,ആലുവ 8,ഇടക്കൊച്ചി 8,എടവനക്കാട് 8,എളമക്കര 8,കടുങ്ങല്ലൂര്‍ 8,ചിറ്റാറ്റുകര 8,നായരമ്പലം 8,ഫോര്‍ട്ട് കൊച്ചി 8,കലൂര്‍ 7,ചോറ്റാനിക്കര 7,തിരുവാണിയൂര്‍ 7,തുറവൂര്‍ 7,പാറക്കടവ് 7,പാലാരിവട്ടം 7,പെരുമ്പാവൂര്‍ 7,മഞ്ഞപ്ര 7,മട്ടാഞ്ചേരി 7,മുളന്തുരുത്തി 7,കൂവപ്പടി 6,കോട്ടപ്പടി 6,ഞാറക്കല്‍ 6, പിണ്ടിമന 6,മഞ്ഞള്ളൂര്‍ 6,വാരപ്പെട്ടി 6,വെങ്ങോല 6,വൈറ്റില 6,എടക്കാട്ടുവയല്‍ 5,കരുമാലൂര്‍ 5,കല്ലൂര്‍ക്കാട് 5,കാഞ്ഞൂര്‍ 5,കുമ്പളം 5,കുഴിപ്പള്ളി 5,മൂവാറ്റുപുഴ 5,വാഴക്കുളം 5,ശ്രീമൂലനഗരം 5,ഇതര സംസ്ഥാന തൊഴിലാളി 8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.ആരക്കുഴ, ഇടപ്പള്ളി, കുന്നുകര, ചേന്ദമംഗലം, പനയപ്പിള്ളി, പെരുമ്പടപ്പ്, വടുതല, ആവോലി, ഒക്കല്‍, കീരംപാറ, തേവര, പച്ചാളം, മുടക്കുഴ, വെണ്ണല, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, ഐക്കാരനാട്, കടമക്കുടി, തമ്മനം, പനമ്പള്ളി നഗര്‍, പാലക്കുഴ, പോത്താനിക്കാട്, മണീട്, രാമമംഗലം, വേങ്ങൂര്‍, ആയവന, ഇലഞ്ഞി, ഉദയംപേരൂര്‍, കരുവേലിപ്പടി, കറുകുറ്റി, കുന്നുംപുറം, കുമ്പളങ്ങി, കൂത്താട്ടുകുളം, ചളിക്കവട്ടം, തിരുമാറാടി, തോപ്പുംപടി, പാമ്പാകുട, പോണേക്കര എന്നിങ്ങനെ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ഇന്ന് 1524 പേര് രോഗ മുക്തി നേടി. ഇന്ന് 2138 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2398 പേരെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35069 ആണ്. ഇന്ന് 1456 പേരെ ആശുപത്രിയില്‍/എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ്എല്‍ടിസികളില്‍ നിന്ന് 230 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 11840 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജ് 87, ജിഎച്ച് മൂവാറ്റുപുഴ 23, ജി എച്ച് എറണാകുളം 48, ഡിഎച്ച് ആലുവ 43, പള്ളുരുത്തി താലൂക്ക് ആശുപത്രി 14, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 5, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 9, കോതമംഗലം താലൂക്ക് ആശുപത്രി 1, അങ്കമാലി താലൂക്ക് ആശുപത്രി 23, പിറവം താലൂക്ക് ആശുപത്രി 21, പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി 4, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 28, അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 55, സഞ്ജീവനി 17, സ്വകാര്യ ആശുപത്രികള്‍ 808, എഫ്എല്‍ടിസികള്‍ 404, എസ്എല്‍ടിസികള്‍ 273, ഡോമിസിലറി കെയര്‍ സെന്റെര് 832, വീടുകള്‍ 8017 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയില്‍ നിന്നു കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 15254 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
Covid updates Eranakulam
RELATED STORIES
മൂവാറ്റുപുഴയിൽ കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു
19 Aug 2022 7:10 PM GMTബൈക്കോടിച്ചുകൊണ്ട് ഫേസ് ബുക്ക് ലൈവ്; യുവാവിന്റെ ലൈസന്‍സ് മൂന്ന്...
19 Aug 2022 7:06 PM GMTകണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTതിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥിനിയെ അയല്‍വാസികള്‍ പീഡിപ്പിച്ചു;...
19 Aug 2022 6:41 PM GMTഅട്ടപ്പാടി പൂതൂരിൽ വീണ്ടും കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു
19 Aug 2022 6:34 PM GMTഇടുക്കിയിൽ ചങ്ങലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി...
19 Aug 2022 6:16 PM GMT