Ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 3,178 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.43 ശതമാനം

എറണാകുളം ജില്ലയില്‍ ഇന്ന് 3,178 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 16.43 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 3178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2022 പേര്‍ രോഗ മുക്തി നേടി. 4485 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2596 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.43 ശതമാനമാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42496 ആണ്.

180 പേരെ ആശുപത്രിയില്‍/ എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 137 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23953 (ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ). തേവര, പൂണിത്തുറ, മണീട്, അയ്യമ്പുഴ, ഇടക്കൊച്ചി, കുട്ടമ്പുഴ, കോട്ടപ്പടി, പനയപ്പിള്ളി, മുളവുകാട്, കരുവേലിപ്പടി, അയ്യപ്പന്‍കാവ് എന്നിങ്ങനെയാണ് അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 27137 ആണ്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ നിന്നായി 19341 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 2041 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 874 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5950 പേര്‍ക്ക് കൗണ്‍സിലിങ് സേവനം നല്‍കി. 410 പേര്‍ ടെലിമെഡിസിന്‍ മുഖേന ചികിത്സ തേടി.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 6

• സമ്പര്‍ക്കം വഴി രോഗം

സ്ഥിരീകരിച്ചവര്‍ 3146

• ഉറവിടമറിയാത്തവര്‍ 20

• ആരോഗ്യപ്രവര്‍ത്തകര്‍ 6

കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍

• വേങ്ങൂര്‍ 91

• കരുമാലൂര്‍ 88

• തൃക്കാക്കര 87

• പള്ളിപ്പുറം 85

• കൂവപ്പടി 81

• പുത്തന്‍വേലിക്കര 80

• കളമശ്ശേരി 78

• എടത്തല 59

• ചെങ്ങമനാട് 59

• പായിപ്ര 59

• തൃപ്പൂണിത്തുറ 58

• വെങ്ങോല 53

• കോതമംഗലം 51

• പാലക്കുഴ 48

• പിറവം 47

• വടക്കേക്കര 43

• നെല്ലിക്കുഴി 41

• ഞാറക്കല്‍ 40

• മഴുവന്നൂര്‍ 40

• നായരമ്പലം 39

• ആയവന 37

• തുറവൂര്‍ 37

• അങ്കമാലി 36

• കീഴ്മാട് 36

• കുമ്പളങ്ങി 36

• പള്ളുരുത്തി 36

• ആലങ്ങാട് 35

• ഐക്കാരനാട് 35

• നോര്‍ത്തുപറവൂര്‍ 35

• കാലടി 33

• ചേരാനല്ലൂര്‍ 33

• ആവോലി 32

• ആമ്പല്ലൂര്‍ 31

• കോട്ടുവള്ളി 31

• പിണ്ടിമന 31

• മുളന്തുരുത്തി 31

• ഉദയംപേരൂര്‍ 30

• ചൂര്‍ണ്ണിക്കര 30

• വാരപ്പെട്ടി 30

• എളംകുന്നപ്പുഴ 29

• ഒക്കല്‍ 29

• കവളങ്ങാട് 29

• നെടുമ്പാശ്ശേരി 29

• ആലുവ 27

• കുന്നുകര 27

• പല്ലാരിമംഗലം 27

• പാറക്കടവ് 27

• പെരുമ്പാവൂര്‍ 27

• കറുകുറ്റി 26

• പോത്താനിക്കാട് 26

• മൂക്കന്നൂര്‍ 26

• വടവുകോട് 26

• കലൂര്‍ 25

• മലയാറ്റൂര്‍ നീലീശ്വരം 25

• കടുങ്ങല്ലൂര്‍ 24

• കൂത്താട്ടുകുളം 24

• ചെല്ലാനം 24

• മരട് 24

• അശമന്നൂര്‍ 23

• പാമ്പാകുട 23

• പാലാരിവട്ടം 22

• മൂവാറ്റുപുഴ 22

• എളമക്കര 21

• ഫോര്‍ട്ട് കൊച്ചി 20

• മഞ്ഞള്ളൂര്‍ 20

• വാളകം 20

• വൈറ്റില 20

• കീരംപാറ 19

• തിരുവാണിയൂര്‍ 19

• മാറാടി 19

• കടവന്ത്ര 18

• രായമംഗലം 18

• വാഴക്കുളം 18

• ഇടപ്പള്ളി 17

• കടമക്കുടി 17

• കിഴക്കമ്പലം 17

• കുമ്പളം 16

• പൈങ്ങോട്ടൂര്‍ 15

• രാമമംഗലം 15

• എറണാകുളം നോര്‍ത്ത് 14

• ഏഴിക്കര 14

• കുഴിപ്പള്ളി 14

• മട്ടാഞ്ചേരി 14

• മുണ്ടംവേലി 14

• ശ്രീമൂലനഗരം 14

• എടവനക്കാട് 13

• മുടക്കുഴ 13

• എടക്കാട്ടുവയല്‍ 12

• പൂതൃക്ക 12

• ഏലൂര്‍ 11

• കല്ലൂര്‍ക്കാട് 11

• കുന്നത്തുനാട് 11

• ചിറ്റാറ്റുകര 11

• ചോറ്റാനിക്കര 11

• ആരക്കുഴ 9

• പച്ചാളം 9

• മഞ്ഞപ്ര 9

• വടുതല 9

• തമ്മനം 8

• പോണേക്കര 8

• എറണാകുളം സൗത്ത് 7

• എളംകുളം 7

• ചേന്ദമംഗലം 7

• തിരുമാറാടി 7

• തോപ്പുംപടി 7

• വരാപ്പുഴ 7

• കാഞ്ഞൂര്‍ 6

• പനമ്പള്ളി നഗര്‍ 6

• വെണ്ണല 6

• ഇലഞ്ഞി 5

• ചളിക്കവട്ടം 5

• പെരുമ്പടപ്പ് 5

• പോലിസ് ഉദ്യോഗസ്ഥന്‍ 1

• ഐ എന്‍ എച്ച് എസ് 7

• അന്തര്‍സംസ്ഥാന തൊഴിലാളി 29

Next Story

RELATED STORIES

Share it